ജോൺ പോളിന്റെ ചികിത്സ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് തുക അനുവദിച്ചു
തിരുവനന്തപുരം: ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നു ചികിത്സയിലുള്ള തിരക്കഥാകൃത്ത് ജോൺ പോളിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും രണ്ടു ലക്ഷം രൂപ അനുവദിച്ചു. ശ്വാസതടസം ഉൾപ്പടെയുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഗുരുതരാവസ്ഥയിലുള്ള ജോൺ പോൾ, ...










