ഉച്ചക്കുള്ള കോഴിക്കോട്-ദോഹ എയർ ഇന്ത്യ വിമാനം രാവിലെ പോയി ; ദുരിതത്തിലായി യാത്രക്കാർ
കോഴിക്കോട്: കരിപ്പൂരിൽ നിന്ന് ഉച്ചക്ക് പുറപ്പെടേണ്ട കോഴിക്കോട്-ദോഹ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാവിലെ പോയത് യാത്രക്കാരെ ദുരിതത്തിലാക്കി. ഞായറാഴ്ച ഉച്ചക്ക് 12ന് പുറപ്പെടേണ്ട വിമാനമാണ് രാവിലെ ...










