സൗദിയിലും യുഎഇയിലും റമദാന്‍ വ്രതാരംഭം ശനിയാഴ്ച
റിയാദ് : മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയില്‍ റമദാന്‍ വ്രതം ശനിയാഴ്ച (ഏപ്രില്‍ 2) ആരംഭിക്കും. ഇശാ നമസ്‌കാരത്തിന് ശേഷം മക്ക, മദീന ഹറമുകളിലും മറ്റ് പള്ളികളിലും ...
റിയാദ് : മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയില്‍ റമദാന്‍ വ്രതം ശനിയാഴ്ച (ഏപ്രില്‍ 2) ആരംഭിക്കും. ഇശാ നമസ്‌കാരത്തിന് ശേഷം മക്ക, മദീന ഹറമുകളിലും മറ്റ് പള്ളികളിലും ...
ദില്ലി : കുറഞ്ഞ വിലയ്ക്ക് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി. ആഗോള തലത്തിൽ വില ഉയർന്നിരിക്കെ യുദ്ധത്തിന് മുൻപത്തെ വിലയ്ക്ക് ക്രൂഡ് ...
കൊച്ചി : സംസ്ഥാനത്ത് എച്ച്പി പമ്പുകളിൽ പെട്രോൾ, ഡീസൽ ക്ഷാമം അതിരൂക്ഷം. കുടിശ്ശിക തുക മുഴുവൻ കൊടുത്ത് തീർക്കാനും വീണ്ടും ഇന്ധനം കിട്ടാനായി മുൻകൂർ പണം അടക്കാനും ...
തിരുവനന്തപുരം : ഒമാനിലെ പ്രധാന എയര്‍ലൈന്‍സ് കമ്പനികളിലൊന്നായ സലാം എയര്‍ തിരുവനന്തപുരം-മസ്‌കറ്റ് സര്‍വീസ് ഏപ്രില്‍ 2 മുതല്‍. മസ്‌കറ്റില്‍ നിന്ന് രാത്രി 10.30നു പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ ...
ദില്ലി : സിപിഎം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. സിപിഎം പാർട്ടി കോൺഗ്രസ് ചൊവ്വാഴ്ച തുടങ്ങാനിരിക്കെയാണ് സിപിഎമ്മിൽ ഈ ധാരണ. കേരളത്തിൽ നിന്ന് പിബിയിൽ എ ...
ബെംഗളൂരു : കര്‍ണാടകത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് ബിജെപിയും കോണ്‍ഗ്രസും. സിദ്ധഗംഗാ മഠത്തിലെത്തി പ്രചാരണങ്ങള്‍ക്ക് അമിത് ഷായും രാഹുല്‍ഗാന്ധിയും തുടക്കം കുറിച്ചു. കര്‍ണാടകയിലെ സ്കൂള്‍ ...
മാസപ്പിറവി കാണാത്തതിനാല്‍ റമദാന്‍ വ്രതാരംഭം മറ്റന്നാള്‍. കേരള ഹിലാല്‍ കമ്മിറ്റിയുടേതാണ് തീരുമാനം. റമദാന്‍ ഒന്ന് ഞായറാഴ്ചയായി കണ്ട് ഒരു മാസത്തോളമാണ് ഇസ്ലാം മതവിശ്വാസികള്‍ പുണ്യമാസത്തില്‍ വ്രതമെടുക്കുന്നത്. സൗദിയില്‍ ...
ലഖ്നൗ : ആംബുലൻസിന് കടന്നുപോകാനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാഹനവ്യൂഹം വഴിയൊരുക്കി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഹസ്രത്ഗഞ്ചിൽ നിന്ന് ബന്ദരിയാബാഗിലേക്ക് പോകുമ്പോൾ രാജ്ഭവന് സമീപമാണ് സംഭവമെന്ന് ഡിസിപി ...
കൊച്ചി : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് റിമ കല്ലിങ്കൽ. റിപ്പോർട്ടിൽ എന്താണുള്ളതെന്ന് അറിയാൻ സ്ത്രീകളെന്ന നിലയിൽ തങ്ങൾക്ക് അവകാശമുണ്ടെന്ന് റിമ പറഞ്ഞു. നിയമനിർമാണത്തിൽ സിനിമ ...
പാകിസ്താൻ : പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ മുൻ ഭാര്യ റെഹം ഖാൻ രംഗത്ത്. ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയാകും മുൻപ് പാകിസ്താൻ നല്ലതായിരുന്നുവെന്നാണ് റെഹം ഖാൻ ട്വീറ്റ് ...