‘ സംരംഭകരെ ബുദ്ധിമുട്ടിക്കുന്ന സമീപനം തദ്ദേശ സ്ഥാപനങ്ങള്‍ അവസാനിപ്പിക്കണം ’
പത്തനംതിട്ട: സംരംഭകരെ ബുദ്ധിമുട്ടിക്കുന്ന സമീപനം തദ്ദേശഭരണ സ്ഥാപനങ്ങൾ അവസാനിപ്പിക്കണമെന്ന് മന്ത്രി മന്ത്രി എം.വി.ഗോവിന്ദന്. സംരംഭകനെ നിസാര കാര്യം പറഞ്ഞു മാസങ്ങളോളം നടത്തുന്ന സമീപനം ചിലയിടങ്ങളില്‍ കാണുന്നുണ്ട്. ഇത് ...










