ആ മൊഴിയെക്കുറിച്ച് അറിയില്ലെന്ന് ദിലീപ് ; 7 മണിക്കൂർ ചോദ്യം ചെയ്തു, നാളെ തുടരും
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ നാളെയും ചോദ്യംചെയ്യും. ഇന്നത്തെ ചോദ്യംചെയ്യല്‍ ഏഴു മണിക്കൂര്‍ നീണ്ടു. ദൃശ്യങ്ങള്‍ കണ്ടെന്ന സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴിയെക്കുറിച്ച് അറിയില്ലെന്ന് ...










