നിർമ്മാണം തോന്നിയ പോലെ, പണി കഴിഞ്ഞിട്ടും മൂടിയിട്ടില്ല; 9 വയസുകാരി ഓടയ്ക്കുള്ളിൽ വീണ് കാലിന് പരിക്കേറ്റു
അമ്പലപ്പുഴ: ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ ദേശീയ പാതാ വികസനത്തിന്‍റെ ഭാഗമായി അശാസ്ത്രീയമായ രീതിയിൽ ഓട നിർമാണം. തുറന്ന് കിടന്ന ഓടക്കുള്ളിൽ വീണ് പെൺകുട്ടിക്ക് പരിക്ക്. നീർക്കുന്നം ഇജാബ ...










