‘ഗവണ്‍മെന്‍റ് ഓഫ് കേരള’ മാറ്റി ‘കേരളം’ എന്നാക്കും; ഭരണഘടനയിലെ സംസ്ഥാനത്തിന്‍റെ പേര് മാറ്റാൻ ഇന്ന് പ്രമേയം

‘ഗവണ്‍മെന്‍റ് ഓഫ് കേരള’ മാറ്റി ‘കേരളം’ എന്നാക്കും; ഭരണഘടനയിലെ സംസ്ഥാനത്തിന്‍റെ പേര് മാറ്റാൻ ഇന്ന് പ്രമേയം

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പേര് ഭരണ ഘടനയിൽ കേരളം എന്നാക്കി മാറ്റാൻ മുഖ്യമന്ത്രി ഇന്ന് വീണ്ടും നിയമസഭയിൽ പ്രമേയം കൊണ്ട് വരും. സ്വാതന്ത്രം ലഭിച്ചതിനുശേഷവും ഭരണഘടനയിൽ  ഗവണ്‍മെന്‍റ് ഓഫ് ...

ലോക്സഭയിലെ പ്രതിഷേധം: എഎം ആരിഫിനെയും തോമസ് ചാഴികാടനെയും സസ്പെന്റ് ചെയ്തു

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും; കേരളത്തിലെ 18 എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്യും

ദില്ലി:പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും. കേരളത്തിലെ പതിനെട്ട് പേർ ഇന്ന് ലോക്സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യും. വിദേശ സന്ദ‌ർശനം നടത്തുന്നതിനാല്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ ...

ഹരിപ്പാട് ആശുപത്രി: അന്വേഷിച്ച് നടപടിയെടുക്കാന്‍ വീണ ജോര്‍ജ് നിര്‍ദേശം നല്‍കി

ഹരിപ്പാട് ആശുപത്രി: അന്വേഷിച്ച് നടപടിയെടുക്കാന്‍ വീണ ജോര്‍ജ് നിര്‍ദേശം നല്‍കി

തിരുവനന്തപുരം: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ വീഡിയോയിലൂടെ സ്ത്രീ പരാതി ഉന്നയിച്ച സംഭവത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ മന്ത്രി വീണ ജോര്‍ജ് ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്ക് ...

തൃശൂർ മാളയിൽ അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി

തൃശൂർ മാളയിൽ അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി

തൃശൂർ: മാളയിൽ കുടുംബ വഴക്കിനെ തുടർന്ന് മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു. വടമ സ്വദേശി വലിയകത്ത് ഷൈലജയാണ് (52) കൊല്ലപ്പെട്ടത്. മകൻ ഹാദിലിനെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു. ...

വീട്ടമ്മയേയും മകനെയും ആക്രമിച്ച ഗുണ്ടകളെ പിടികൂടാതെ ഇരുട്ടിൽ തപ്പി നെയ്യാർഡാം പൊലീസ്

വീട്ടമ്മയേയും മകനെയും ആക്രമിച്ച ഗുണ്ടകളെ പിടികൂടാതെ ഇരുട്ടിൽ തപ്പി നെയ്യാർഡാം പൊലീസ്

കാട്ടാക്കട. നെയ്യാർഡാം മരക്കുന്നത്ത് എ.എൻ നിവാസിൽ വിജിതകുമാരി (41) മകൻ അരവിന്ദ് (22) , അഖിൽ (26) നെയും വീടു കയറി ആക്രമിച്ച് വെട്ടി പരിക്കേൽപ്പിച്ച ഗുണ്ടകളെ ...

ചമ്പക്കുളം മൂലം വള്ളംകളി; രാജപ്രമുഖൻ ട്രോഫി ആയാപറമ്പ്​ വലിയ ദിവാൻജിക്ക്

ചമ്പക്കുളം മൂലം വള്ളംകളി; രാജപ്രമുഖൻ ട്രോഫി ആയാപറമ്പ്​ വലിയ ദിവാൻജിക്ക്

ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​​ലെ ജ​ലോ​ത്സ​വ​ത്തി​ന്​ തു​ട​ക്ക​മി​ട്ട്​ പ​മ്പ​യാ​റ്റി​ൽ ന​ട​ന്ന ച​മ്പ​ക്കു​ളം മൂ​ലം​വ​ള്ളി​ക​ളി​യി​ൽ ആ​യാ​പ​റ​മ്പ്​ വ​ലി​യ​ദി​വാ​ൻ​ജി ചു​ണ്ട​ൻ ജേ​താ​ക്ക​ളാ​യി. ആ​ല​പ്പു​ഴ ടൗ​ൺ ബോ​ട്ട്​ ക്ല​ബി​ന്‍റെ ക​രു​ത്തി​ൽ ആ​വേ​ശ​ത്തു​ഴ​യെ​റി​ഞ്ഞാ​ണ്​​ രാ​ജ​പ്ര​മു​ഖ​ൻ ട്രോ​ഫി​യി​ൽ ...

പരീക്ഷ എഴുതാൻ വേണമെങ്കിൽ ‘മുന്നാഭായി’ വരും; നീറ്റ് തട്ടിപ്പുകാർ ആൾമാറാട്ടവും വാഗ്ദാനം ചെയ്തെന്ന്

പരീക്ഷ എഴുതാൻ വേണമെങ്കിൽ ‘മുന്നാഭായി’ വരും; നീറ്റ് തട്ടിപ്പുകാർ ആൾമാറാട്ടവും വാഗ്ദാനം ചെയ്തെന്ന്

ന്യൂഡൽഹി: നീറ്റ്-യു.ജി പരീക്ഷ തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് നിർണായകമായ വിവരങ്ങൾ. പരീക്ഷ ചോദ്യപേപ്പർ ചോർത്തിയവരെന്ന് കരുതുന്ന 'സോൾവർ ഗ്യാങ്ങ്' ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാൻ 'മുന്നാഭായി'മാരെയും വാഗ്ദാനം ചെയ്തതായാണ് ...

10 വർഷം കൊണ്ട് ഒരു പാട് പഠിച്ചു; ബി.ജെ.പി അംഗത്വം രാജിവെച്ച് സൂര്യകാന്ത പാട്ടീൽ

10 വർഷം കൊണ്ട് ഒരു പാട് പഠിച്ചു; ബി.ജെ.പി അംഗത്വം രാജിവെച്ച് സൂര്യകാന്ത പാട്ടീൽ

മുംബൈ: മുൻ കേന്ദ്രമന്ത്രിയും മഹാരാഷ്ട്രയിലെ മുതിർന്ന നേതാവുമായ സൂര്യകാന്ത പാട്ടീൽ ബി.ജെ.പിയിൽ നിന്ന് രാജിവെച്ചു. ബി.ജെ.പിയുടെ പ്രാഥമിക അംഗത്വമാണ് അവർ രാജിവെച്ചത്. 10 വർഷത്തിനിടെ ഒരുപാട് കാര്യങ്ങൾ ...

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിൽ? പാലക്കാട്ടെ ജനങ്ങളുടെ ശബ്ദമാകാൻ യുവ നേതാവ് എത്തുമെന്ന് ഷാഫി പറമ്പിൽ

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിൽ? പാലക്കാട്ടെ ജനങ്ങളുടെ ശബ്ദമാകാൻ യുവ നേതാവ് എത്തുമെന്ന് ഷാഫി പറമ്പിൽ

പാലക്കാട്:പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയേക്കുമെന്ന സൂചന നല്‍കി വടകരയിലെ നിയുക്ത എംപി ഷാഫി പറമ്പിൽ. പാലക്കാട്ടെ ജനങ്ങൾക്ക് വേണ്ടി ശബ്ദമാകാൻ യുവ ...

ഹാട്രിക് അടിച്ച് ആർഎൽവി; പുഷ്പകിന്റെ മൂന്നാം ലാൻഡിംഗ് പരീക്ഷണവും വിജയം

ഹാട്രിക് അടിച്ച് ആർഎൽവി; പുഷ്പകിന്റെ മൂന്നാം ലാൻഡിംഗ് പരീക്ഷണവും വിജയം

ചിത്രദുർഗ: ഐസ്ആ‌ർഒയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആർഎൽവിയുടെ മൂന്നാം ലാൻഡിംഗ് പരീക്ഷണം വിജയകരം. ഇന്ന് രാവിലെ നടന്ന പരീക്ഷണത്തിൽ പുഷ്പക് ലാൻഡ് ചെയ്തത് രാവിലെ 7.10ഓടെയാണ്. കർണാടകയിലെ ...

Page 696 of 7798 1 695 696 697 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.