ഉയര്‍ന്ന രക്തസമ്മര്‍ദം ശരീരത്തെ ബാധിക്കുന്ന വഴികള്‍ പലത്
ഹൃദയത്തില്‍ നിന്ന് പമ്പ് ചെയ്യുന്ന ഓക്സിജന്‍ അടങ്ങിയ രക്തം വിവിധ അവയവങ്ങളിലേക്ക് എത്തിക്കുന്ന ജോലി നിര്‍വഹിക്കുന്നത് ശരീരമെങ്ങും പടര്‍ന്നു കിടക്കുന്ന രക്തധമനികളാണ്. ഈ ധമനികളുടെ ഭിത്തികളില്‍ രക്തം ...










