സിസിടിവിയിൽ കണ്ട ജീവി പുലിയെന്ന് സംശയം , തൃശ്ശൂർ കോലഴിയിൽ ജനങ്ങൾ ആശങ്കയിൽ
തൃശൂർ: പാലക്കാട്ടെ ധോണിയിൽ ആശങ്ക പടർത്തിയ പുലിയെ പിടികൂടിയതിന് പിന്നാലെ കോലഴിയിലും പുലി ഭീതി. ഇന്ന് പുലർച്ചെ കോലഴി പഞ്ചായത്തിലെ തിരൂർ പുത്തൻമടം കുന്ന് ശങ്കരഞ്ചിറ മാട്ടുകുളം ...










