ജീവിതശൈലി രോഗങ്ങളുടെ നിയന്ത്രണത്തില്‍ വൈറ്റമിന്‍ സി നിര്‍ണായകം
ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന ജീവിതശൈലി രോഗങ്ങളുടെ നിയന്ത്രണത്തില്‍ വൈറ്റമിന്‍ സി നിര്‍ണായകമായ പങ്ക് വഹിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍. ഹൃദ്രോഗം, അര്‍ബുദം, ശ്വാസകോശ രോഗങ്ങള്‍, പ്രമേഹം തുടങ്ങിയ പകര്‍ച്ചവ്യാധി ...










