സില്‍വര്‍ ലൈനിനെതിരായ പ്രതിഷേധം ; യുഡിഎഫ് എംപിമാര്‍ക്ക് ഡല്‍ഹി പോലീസ് മര്‍ദ്ദനം ; ഹൈബി ഈഡന്റെ മുഖത്തടിച്ചു
ഡല്‍ഹി : സില്‍വര്‍ ലൈനിനെതിരായി പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ യുഡിഎഫ് എംപിമാരെ ഡല്‍ഹി പോലീസ് തടഞ്ഞു. വിജയ് ചൗക്കില്‍ നിന്ന് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലേക്കാണ് ...










