• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെ-റെയിൽ കല്ലിടൽ ; കോട്ടയത്ത് പ്രതിഷേധിച്ച് നാട്ടുകാർ ; പ്രദേശത്ത് പോലീസ് സന്നാഹം

by Web Desk 01 - News Kerala 24
March 24, 2022 : 11:10 am
in Kerala, News
Reading Time: 1 min read
0
A A
0
കെ-റെയിൽ കല്ലിടൽ ; കോട്ടയത്ത് പ്രതിഷേധിച്ച് നാട്ടുകാർ ; പ്രദേശത്ത് പോലീസ് സന്നാഹം

കോട്ടയം : കെ-റെയിൽ അതിരടയാള കല്ലിടലിനെതിരെ ഇന്നും പ്രതിഷേധം. കോട്ടയം കുഴിയാലി പടിയിൽ അതിര് കല്ല് സ്ഥാപിക്കാനായി ഉദ്യോഗസ്ഥരെത്തിയതോടെ നാട്ടുകാർ കൂട്ടം ചേർന്ന് പ്രതിഷേധിക്കുകയാണ്. കല്ലിടാനായി കുറ്റികളുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിട്ടുള്ളത്. അതിനിടെ നട്ടാശേരിയിൽ കല്ലിടലിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് കൂട്ടക്കേസെടുത്തു. കല്ലിടലിനെതിരെ പ്രതിഷേധിച്ച 100 പേർക്കെതിരെയാണ് കേസ് എടുത്തത്. ദൃശ്യങ്ങളിൽ നിന്ന് ഇരുപതിലേറെ പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കളക്ടറേറ്റ് സമരത്തിൽ 75 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരേയും കേസ് എടുത്തിട്ടുണ്ട്.

എറണാകുളം ചോറ്റാനിക്കരയിൽ കെ റെയിൽ പ്രതിഷേധം തുടരുകയാണ്. കല്ലിടാൻ എത്തുന്ന ഉദ്യോഗസ്ഥരെ തടയാൻ ചോറ്റാനിക്കര തെക്കിനിയേത്ത് നിരപ്പിൽ നാട്ടുകാർ പന്തൽ കെട്ടി രാപ്പകൽ സമരത്തിലാണ്. പ്രദേശത്ത് അതിരടയാള കല്ല് സ്ഥാപിക്കാൻ കെ-റെയിൽ ഉദ്യോഗസ്ഥർ ഇന്ന് വീണ്ടുമെത്തും. എന്നാൽ ഒരു കാരണവശാലും കല്ല് സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാ‍ർ. കോൺഗ്രസിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം. കഴിഞ്ഞ മൂന്ന് ദിവസവും ഉദ്യോഗസ്ഥർ സ്ഥാപിച്ച കല്ല് കോൺഗ്രസ് പ്രവർത്തകർ പിഴുത് കുളത്തിൽ എറിഞ്ഞിരുന്നു.

മലപ്പുറത്ത് കെ റെയില്‍ സര്‍വേ ഇന്ന് തവനൂരില്‍ നടക്കും. ഇന്നലെ സര്‍ക്കാര്‍ ഭൂമിയിലാണ് സര്‍വേയും അതിരടയാളക്കല്ല് സ്ഥാപിക്കലും നടന്നത്.കാര്‍ഷിക സര്‍വകലാശാല ഭൂമിയിലെ സര്‍വേക്കെതിരെ ഇന്നലെ പ്രതിഷേധമുണ്ടായിരുന്നില്ല.ഇന്ന് പുറത്ത് സ്വകാര്യ വ്യക്തികളുടെ ഭൂമിയിലാണ് സര്‍വേയും അതിരാടയാളക്കല്ല് സ്ഥാപിക്കലും തീരുമാനിച്ചിട്ടുള്ളത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം നാട്ടുകാരുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും ഭാഗത്തുനിന്നും ഇന്ന് തവനൂരിലുണ്ടാവും. പ്രതിഷേധം കണക്കിലെടുത്ത് കനത്ത പോലീസ് കാവൽ തവനൂരില്‍ ഏര്‍പെടുത്തിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിരുവനന്തപുരം ​ന​ഗരത്തിൽ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങി

Next Post

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വൻവർധന ; ഒറ്റയടിക്ക് കൂടിയത് 500 രൂപയോളം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വൻവർധന ; ഒറ്റയടിക്ക് കൂടിയത് 500 രൂപയോളം

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വൻവർധന ; ഒറ്റയടിക്ക് കൂടിയത് 500 രൂപയോളം

റോയിട്ടേഴ്‌സിലെ മലയാളി മാധ്യമപ്രവര്‍ത്തക ബെംഗളൂരുവില്‍ തൂങ്ങി മരിച്ച നിലയില്‍

റോയിട്ടേഴ്‌സിലെ മലയാളി മാധ്യമപ്രവര്‍ത്തക ബെംഗളൂരുവില്‍ തൂങ്ങി മരിച്ച നിലയില്‍

രാജ്യസഭാ സ്ഥാനാർഥികളിൽ സമ്പന്ന ജെബി ; ഏറ്റവും പിന്നിൽ എ.എ. റഹീം ; കേസുകളിൽ മുന്നിൽ റഹീംതന്നെ

രാജ്യസഭാ സ്ഥാനാർഥികളിൽ സമ്പന്ന ജെബി ; ഏറ്റവും പിന്നിൽ എ.എ. റഹീം ; കേസുകളിൽ മുന്നിൽ റഹീംതന്നെ

സില്‍വര്‍ ലൈനിനെതിരായ പ്രതിഷേധം ; യുഡിഎഫ് എംപിമാര്‍ക്ക് ഡല്‍ഹി പോലീസ് മര്‍ദ്ദനം ; ഹൈബി ഈഡന്റെ മുഖത്തടിച്ചു

സില്‍വര്‍ ലൈനിനെതിരായ പ്രതിഷേധം ; യുഡിഎഫ് എംപിമാര്‍ക്ക് ഡല്‍ഹി പോലീസ് മര്‍ദ്ദനം ; ഹൈബി ഈഡന്റെ മുഖത്തടിച്ചു

സിന്ധു, സൈന, ശ്രീകാന്ത് രണ്ടാം റൗണ്ടില്‍ ; ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം പുറത്ത്

സിന്ധു, സൈന, ശ്രീകാന്ത് രണ്ടാം റൗണ്ടില്‍ ; ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം പുറത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021