സ്വത്ത് തർക്കം ; യുവതിയെ ഭർത്താവും സുഹൃത്തും ചേർന്ന് വെട്ടി പരിക്കേൽപ്പിച്ചു
തേനി: സ്വത്ത് തർക്കത്തിന്‍റെ പേരിൽ യുവതിയെ ഭർത്താവും സുഹൃത്തും ചേർന്ന് ബാങ്കിൽ വെച്ച് വെട്ടി പരിക്കേൽപ്പിച്ചു. തേനിയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ യുവതി ചികിത്സയിലാണ്. തേനി ...










