അന്ധവിദ്യാര്‍ത്ഥിയെ സ്കൂൾ വാച്ചര്‍ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ; പ്രിൻസിപ്പളും അറസ്റ്റിൽ
ഇടുക്കി: ഇടുക്കിയിലെ അന്ധവിദ്യാലയത്തിലെ വിദ്യാർത്ഥിയെ ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പളും അറസ്റ്റിൽ. കുടയത്തൂർ സ്വദേശി ശശികുമാർ ആണ് അറസ്റ്റിലായത്. പീഡന വിവരം പൊലീസിനെ അറിയിക്കാതെ ...










