രാജ്യസഭാ സീറ്റ് കിട്ടാത്തതുകൊണ്ടല്ല ഫേസ്ബുക്ക് പോസ്റ്റിട്ടത് : പത്മജ
തിരുവനന്തപുരം : രാജ്യസഭാ സീറ്റ് കിട്ടാത്തതുകൊണ്ടാണ് ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിട്ടത് എന്ന പ്രചാരണം തെറ്റാണെന്ന് വിശദീകരിച്ച് മറ്റൊരു ഫേസ് ബുക്ക് പോസ്റ്റുമായി പത്മജ വേണുഗോപാൽ രംഗത്ത്. തന്റെ പേര് ...










