റോഡിലെ കുഴി ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ വാഹനം വഴിതിരിച്ചുവിട്ടു; തൃശ്ശൂരിലേക്ക് വടക്കാഞ്ചേരി വഴി പോയി

റോഡിലെ കുഴി ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ വാഹനം വഴിതിരിച്ചുവിട്ടു; തൃശ്ശൂരിലേക്ക് വടക്കാഞ്ചേരി വഴി പോയി

തൃശ്ശൂര്‍: കുന്നംകുളത്ത് നിന്ന് കേച്ചേരി വഴിയുള്ള റോഡിലെ കുഴി ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ വാഹനം വഴിതിരിച്ചുവിട്ടു. കുന്നംകുളത്തു നിന്നും വടക്കാഞ്ചേരി വഴിയാണ് മുഖ്യമന്ത്രി തെരഞ്ഞെടുത്തത്. കോഴിക്കോട് നിന്നും തൃശൂർ ...

‘ജീവിതം പൂര്‍ണമായും ഞാന്‍ ജീവിക്കുന്നു’; ഗോവ ബീച്ചിൽ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

‘ജീവിതം പൂര്‍ണമായും ഞാന്‍ ജീവിക്കുന്നു’; ഗോവ ബീച്ചിൽ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുരിചിതയാണ് മഞ്ജു പിള്ള. കെപിഎസി ലളിതയുടെ പിന്മുറക്കാരിയെന്നാണ് പലരും മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്. ജീവിതത്തില്‍ എന്ത് തിരിച്ചടികള്‍ ഉണ്ടായാലും അതിനെ ...

‘ദൈവം വീണ്ടും എന്നില്‍ സ്‌നേഹം വര്‍ഷിക്കുന്നു’; ഭർത്താവിനെ കുറിച്ച് ശാലിനി നായർ

‘ദൈവം വീണ്ടും എന്നില്‍ സ്‌നേഹം വര്‍ഷിക്കുന്നു’; ഭർത്താവിനെ കുറിച്ച് ശാലിനി നായർ

ബിഗ് ബോസ് ഷോയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നിരവധി പേരുണ്ട്. അതിലൊരാളാണ് ശാലിനി നായര്‍. നാലാം സീസണില്‍ മത്സരിച്ച് കൊണ്ടാണ് ശാലിനി ശ്രദ്ധേയയാകുന്നത്. വിവാഹിതയും ഒരു കുഞ്ഞിന്റെയും ...

നാളെ നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റി; പുതിയ തീയ്യതി പിന്നീട്, ഖേദം പ്രകടിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

നാളെ നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റി; പുതിയ തീയ്യതി പിന്നീട്, ഖേദം പ്രകടിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

ദില്ലി: നാളെ നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. രാത്രി വൈകിയാണ് തീരുമാനം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. പരീക്ഷയിൽ ക്രമക്കേട് ഉയർന്ന സാഹചര്യത്തിലാണ് നടപടി. വിദ്യാർത്ഥികൾക്ക് ഉണ്ടായ ...

ടി.പി കേസിൽ ശിക്ഷ ഇളവിന് ശ്രമം: വീണ്ടും തെളിയുന്നത് സി.പി.എമ്മിന്‍റെ പങ്ക്

ടി.പി കേസിൽ ശിക്ഷ ഇളവിന് ശ്രമം: വീണ്ടും തെളിയുന്നത് സി.പി.എമ്മിന്‍റെ പങ്ക്

കോ​ഴി​ക്കോ​ട്: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സ് പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ​യി​ൽ ഇ​ള​വു​ല​ഭി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ്ര​മം ന​ട​ത്തി​യ​തോ​ടെ വീ​ണ്ടും ച​ർ​ച്ച​യാ​യ​ത് കേ​സി​ൽ സി.​പി.​എ​മ്മി​ന്റെ പ​ങ്ക്. ദീ​ർ​ഘ​കാ​ലം ത​ട​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഇ​ള​വ് ...

ലീഗിന്റെ മുഖം പോയി, ബി.ജെ.പിയെ സഹായിച്ചവർ പുനഃപരിശോധിക്കണം; വിമർശനവുമായി മുഖ്യമന്ത്രി

ലീഗിന്റെ മുഖം പോയി, ബി.ജെ.പിയെ സഹായിച്ചവർ പുനഃപരിശോധിക്കണം; വിമർശനവുമായി മുഖ്യമന്ത്രി

കോഴിക്കോട്: യു.ഡി.എഫിലെ പ്രധാന കക്ഷിയായ ലീഗിന്റെ മുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കയല്ലേ എന്ന് അവർ ചിന്തിക്കുന്നത് നല്ലതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള എൻ.ജി.ഒ യൂനിയൻ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ...

ബയോമെട്രിക് അധിഷ്‌ഠിത ആധാർ അഖിലേന്ത്യാടിസ്ഥാനത്തിൽ കൊണ്ടുവരുമെന്ന് നിർമല സീതാരാമൻ

ബയോമെട്രിക് അധിഷ്‌ഠിത ആധാർ അഖിലേന്ത്യാടിസ്ഥാനത്തിൽ കൊണ്ടുവരുമെന്ന് നിർമല സീതാരാമൻ

ന്യൂഡൽഹി: ബയോമെട്രിക് അധിഷ്‌ഠിത ആധാർ ഓതന്റിക്കേഷൻ അഖിലേന്ത്യാടിസ്ഥാനത്തിൽ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ശനിയാഴ്ച നടന്ന 53-ാമത് ജി.എസ്.ടി കൗൺസിൽ യോഗത്തിൽ നടത്തിയ പ്രസംഗത്തിലാണ് അവർ ...

വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെട്ട് ഗസ്സയിലെ പതിനായിരക്കണക്കിന് കുട്ടികൾ

വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെട്ട് ഗസ്സയിലെ പതിനായിരക്കണക്കിന് കുട്ടികൾ

ഗസ്സ സിറ്റി: ഗസ്സയി​ 800,000ത്തിലധികം വിദ്യാർഥികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നഷ്ടപ്പെട്ട വേളയിലും ഈ അധ്യയന വർഷത്തേക്കുള്ള ഹൈസ്കൂൾ പരീക്ഷകൾ ആരംഭിച്ചിരിക്കുകയാണെന്ന് ഗസ്സ വിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷയെഴുതാൻ കഴിയാത്ത ...

എൻ.ടി.എ ഡയറക്ടർ ജനറൽ സുബോധ് കുമാർ സിങ്ങിനെ മാറ്റി

എൻ.ടി.എ ഡയറക്ടർ ജനറൽ സുബോധ് കുമാർ സിങ്ങിനെ മാറ്റി

ന്യൂഡൽഹി: സർക്കാറിന്‍റെ പരീക്ഷ നടത്തിപ്പ് ഏജൻസിയായ എൻ.ടി.എയുടെ (നാഷണൽ ടെസ്റ്റിങ് ഏജൻസി) ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്ന് സുബോധ് കുമാർ സിങ്ങിനെ മാറ്റി. പകരം പ്രദീപ് സിങ് കരോളയ്ക്ക് ...

ടിപി കേസ് പ്രതികൾ സിപിഎമ്മിനെ ഭീഷണിപ്പെടുത്തുന്നു, വിട്ടയക്കാനുള്ള നീക്കം മുഖ്യമന്ത്രിയുടെ അറിവോടെ: കെകെ രമ

ടിപി കേസ് പ്രതികൾ സിപിഎമ്മിനെ ഭീഷണിപ്പെടുത്തുന്നു, വിട്ടയക്കാനുള്ള നീക്കം മുഖ്യമന്ത്രിയുടെ അറിവോടെ: കെകെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സര്‍ക്കാരിനെയും ഭീഷണിപ്പെടുത്തുന്നുവെന്നും കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള നീക്കം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും കെകെ രമ. നല്ല തെറ്റ് തിരുത്തലാണ് സിപിഎം ...

Page 700 of 7798 1 699 700 701 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.