ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടകരുടെ ആദ്യ സംഘം മടങ്ങി

ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടകരുടെ ആദ്യ സംഘം മടങ്ങി

റിയാദ്: ഹജ്ജ് കർമം നിർവഹിക്കാൻ ഇന്ത്യയിൽ നിന്നെത്തിയ തീർഥാടകരിൽ ആദ്യ സംഘം മടങ്ങി. ഇന്ന് പുലർച്ചെ സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദ ഇൻറർനാഷണൽ ഹജ്ജ് ടെർമിനലിൽ നിന്നും ...

ശ്രീലങ്കയിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ വീണ്ടും അറസ്റ്റിൽ; പിടിയിലായത് രാമേശ്വരത്ത് നിന്ന് പോയ18 പേർ

ശ്രീലങ്കയിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ വീണ്ടും അറസ്റ്റിൽ; പിടിയിലായത് രാമേശ്വരത്ത് നിന്ന് പോയ18 പേർ

ചെന്നൈ: ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ വീണ്ടും ശ്രീലങ്കയിൽ അറസ്റ്റിൽ. 18 പേരെയാണ് പുലർച്ചെ നാവികസേന അറസ്റ്റ് ചെയ്തത്. രാമേശ്വരത്ത് നിന്ന് പോയവരാണ് പിടിയിലായതെന്നാണ് പുറത്തുവരുന്ന വിവരം. 3 ബോട്ടുകളും ...

ലീഗിന്റെ മുഖം പോയി, ബി.ജെ.പിയെ സഹായിച്ചവർ പുനഃപരിശോധിക്കണം; വിമർശനവുമായി മുഖ്യമന്ത്രി

‘മൈക്ക് വിവാദം മോശം പ്രതിച്ഛായ ഉണ്ടാക്കി, ജനം എല്ലാം കാണുന്നുണ്ടെന്ന ജാഗ്രതയുണ്ടായില്ല’; കണ്ണൂരിലും വിമർശനം

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലും മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമർശനം. രക്ഷാപ്രവർത്തന പരാമർശം തിരിച്ചടിയായെന്നും മൈക്ക് വിവാദം മോശം പ്രതിഛായ ഉണ്ടാക്കിയെന്നും വിമർശനമുയർന്നു. പൊതുസമൂഹം ...

ഗുരുവായൂർ ക്ഷേത്രത്തിൽ പൂജിച്ച് പുറത്തെത്തിച്ച നേദ്യത്തിൽ കണ്ടെത്തിയത് പവര്‍ ബാങ്ക്, പുണ്യാഹം നടത്തി, അന്വേഷണം

ഗുരുവായൂർ ക്ഷേത്രത്തിൽ പൂജിച്ച് പുറത്തെത്തിച്ച നേദ്യത്തിൽ കണ്ടെത്തിയത് പവര്‍ ബാങ്ക്, പുണ്യാഹം നടത്തി, അന്വേഷണം

തൃശൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിലിനുള്ളിൽ നിന്നും പൂജിച്ചു പുറത്തെത്തിച്ച നേദ്യങ്ങളിൽ ഇലട്രോണിക് ഉപകരണം കണ്ടെടുത്തു. പൊട്ടിത്തെറിക്കാൻ ഏറെ സാധ്യതയേറെയുള്ള പവർ ബാങ്കാണ് കണ്ടെത്തിയത്. ഇതേ തുടർന്ന് ക്ഷേത്രത്തിൽ ...

വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തുന്നവർ ജാ​ഗ്രതൈ; നടപടി കടുപ്പിക്കുന്നു, ലൈസൻസ് റദ്ദാക്കും

വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തുന്നവർ ജാ​ഗ്രതൈ; നടപടി കടുപ്പിക്കുന്നു, ലൈസൻസ് റദ്ദാക്കും

മൂന്നാർ: മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾ വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തുന്നവർക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടെയുണ്ടായ മൂന്ന് സംഭവങ്ങളിൽ വാഹനമോടിച്ചവരുടെ ലൈസൻസ് സസ്പെന്‍റ് ...

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളിൽ റെഡ് അലർട്ട്, എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളിൽ റെഡ് അലർട്ട്, എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് ആണ്. എറണാകുളം, ...

നീറ്റ് യുജി പരീക്ഷാ ക്രമക്കേട്: അന്വേഷണം സിബിഐക്ക് വിട്ടു, സമഗ്ര അന്വേഷണം നടത്തുമെന്ന് കേന്ദ്രം

നീറ്റ് യുജി പരീക്ഷാ ക്രമക്കേട്: അന്വേഷണം സിബിഐക്ക് വിട്ടു, സമഗ്ര അന്വേഷണം നടത്തുമെന്ന് കേന്ദ്രം

ദില്ലി: നീറ്റ് യുജി പരീക്ഷാ ക്രമക്കേട് കേസ് അന്വേഷണം സിബിഐക്ക് വിട്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. സമഗ്രമായ അന്വേഷണം നടത്താനാണ് തീരുമാനമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. പരീക്ഷാ ...

നെടുമ്പാശ്ശേരിയിൽ സഞ്ചരിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ്

നെടുമ്പാശ്ശേരിയിൽ സഞ്ചരിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ്

കൊ​ച്ചി: വി​ദേ​ശ​​ത്തേ​ക്ക്​ പ​റ​ക്കു​ന്ന​വ​ർ​ക്ക്​ പു​തി​യ ഡ്യൂ​ട്ടി ഫ്രീ ​സേ​വ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി കൊ​ച്ചി വി​മാ​ന​ത്താ​വ​ളം. ലാ​സ്റ്റ് മി​നി​റ്റ് ഷോ​പ്, ഷോ​പ് ഓ​ൺ വീ​ൽ​സ് ബ​ഗ്ഗി എ​ന്നി​വ​യാ​ണ്​ പു​തി​യ സൗ​ക​ര്യ​ങ്ങ​ൾ. ...

ഇടമലയാർ പ്രോജക്ട് ഓഫിസ് അഴിമതി: 44 പേർക്ക് മൂന്നു വർഷം തടവും പിഴയും

ഇടമലയാർ പ്രോജക്ട് ഓഫിസ് അഴിമതി: 44 പേർക്ക് മൂന്നു വർഷം തടവും പിഴയും

തൃ​ശൂ​ർ: ഇ​ട​മ​ല​യാ​ർ ജ​ല​സേ​ച​ന​പ​ദ്ധ​തി​യു​ടെ ചാ​ല​ക്കു​ടി ഡി​വി​ഷ​ൻ-​ര​ണ്ട്​ പ്രോ​ജ​ക്ട്​ ഓ​ഫി​സി​ൽ ക​രാ​റു​കാ​ർ​ക്ക്​ ടെ​ൻ​ഡ​ർ ഷെ​ഡ്യൂ​ൾ ഫോം ​വി​ത​ര​ണം ചെ​യ്ത​തി​ലെ ക്ര​മ​ക്കേ​ട്​ സം​ബ​ന്ധി​ച്ച വി​ജി​ല​ൻ​സ്​ കേ​സി​ൽ 44 പ്ര​തി​ക​ൾ​ക്ക്​ മൂ​ന്നു​ ...

കടമെടുപ്പിലെ വെട്ടൽ; കേരളത്തിന് കുറയുക 5710 കോടി

കടമെടുപ്പിലെ വെട്ടൽ; കേരളത്തിന് കുറയുക 5710 കോടി

തി​രു​വ​ന​ന്ത​പു​രം: കി​ഫ്​​ബി​യും പെ​ൻ​ഷ​ൻ ക​മ്പ​നി​യും എ​ടു​ത്ത വാ​യ്പ​ക​ൾ സ​ർ​ക്കാ​റി​ന്‍റെ പൊ​തു​ക​ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തോ​ടെ ഈ ​വ​ർ​ഷ​വും സം​സ്​​ഥാ​ന​ത്തി​ന്‍റെ അ​ർ​ഹ​മാ​യ ക​ട​പ​രി​ധി​യി​ൽ 5710 കോ​ടി കു​റ​വ്​ വ​രു​മെ​ന്ന്​ ധ​ന​മ​ന്ത്രി കെ.​എ​ൻ. ...

Page 699 of 7798 1 698 699 700 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.