‘ സിൽവർലൈനിൽ ജനവുമായി യുദ്ധത്തിനില്ല ; നന്ദിഗ്രാം സൃഷ്ടിക്കാനാണ് പ്രതിപക്ഷ ശ്രമം’
തിരുവനന്തപുരം : പശ്ചാത്തല സൗകര്യ വികസനത്തിനു സർക്കാരിന്റെ പണത്തിനു പുറമേ സ്വകാര്യ മൂലധനവും നിബന്ധനകൾക്കു വിധേയമായി സ്വീകരിക്കേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിൽവർലൈൻ ...









