കുട്ടികൾക്ക് വാക്സീൻ ; 60 കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് ; രാജ്യത്ത് ഇന്ന് തുടക്കം, പൂർണ സജ്ജമായി കേരളവും
ദില്ലി : രാജ്യത്ത് പന്ത്രണ്ടിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സീനേഷനും അറുപത് വയസ്സിന് മുകളിലുള്ളവർക്കുള്ള കരുതൽ ഡോസിന്‍റെ വിതരണവും ഇന്ന് തുടങ്ങും. 2010 മാർച്ച് 15 ...










