ചായക്ക് ചൂടില്ലെന്ന് പറഞ്ഞ് തർക്കം ; വിനോദ സഞ്ചാരികളെ ആക്രമിച്ച സംഭവത്തിൽ 4 പേര് അറസ്റ്റില്‍
മൂന്നാര്‍ : വിനോദസഞ്ചാരികളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് യുവാക്കളെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. ടോപ്പ് സ്റ്റേഷനില്‍ ഹോട്ടല്‍ നടത്തുന്ന മിഥുന് (32) ഇയാളുടെ ബന്ധു ...










