തെരുവുനായ കടിച്ച്​ മൂന്ന്​ കുട്ടികൾക്ക്​ പരിക്ക്

തെരുവുനായ കടിച്ച്​ മൂന്ന്​ കുട്ടികൾക്ക്​ പരിക്ക്

പു​ന​ലൂ​ർ: പു​ന​ലൂ​ർ പ​ട്ട​ണ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക​ട​ക്കം പ​ല​ർ​ക്കും പ​രി​ക്ക്. ക​ല​ങ്ങും​മു​ക​ൾ അ​ഭി വി​ലാ​സ​ത്തി​ൽ അ​ഭി​രാ​മി (14), പ​കി​ടി ക​ല്ലു​വി​ള വീ​ട്ടി​ൽ ആ​ദി​ദേ​വ് (ആ​റ്), ...

മെഡിക്കൽകോളജിൽ റാഗിങ് ​: രണ്ട്​ പി.ജി വിദ്യാർഥികളെ സസ്​പെൻഡ്​ ചെയ്തു

മെഡിക്കൽകോളജിൽ റാഗിങ് ​: രണ്ട്​ പി.ജി വിദ്യാർഥികളെ സസ്​പെൻഡ്​ ചെയ്തു

കോഴിക്കോട്​ : മെഡിക്കൽ കോളജിൽ റാഗിങ്​ പരാതിയിൽ രണ്ട്​ പി.ജി വിദ്യാർഥികളെ സസ്​പെൻഡ്​ ചെയ്തു. അസ്ഥിരോഗ വിഭാഗം ഒന്നാം വർഷ പി.ജി വിദ്യാർഥി ഡോ. ജിതിൻ ​ജോസ്​ ...

കൺസഷൻ വിദ്യാർഥികൾക്ക്​ തന്നെ നാണക്കേട്​ ; ബസ് യാത്രാനിരക്ക് വർധിപ്പിക്കുമെന്ന് ആന്റണി രാജു

കൺസഷൻ വിദ്യാർഥികൾക്ക്​ തന്നെ നാണക്കേട്​ ; ബസ് യാത്രാനിരക്ക് വർധിപ്പിക്കുമെന്ന് ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്ത്​ വിദ്യാർഥികളുടെ കൺസഷൻ നിരക്ക്​ വർധിപ്പിക്കേണ്ടി വരുമെന്ന്​ ഗതാഗത മന്ത്രി ആന്റണി രാജു. കൺസഷൻ തുക അവർ​ തന്നെ നാണക്കേടായി കാണുന്നുവെന്നും അഞ്ച്​ രൂപ കൊടുത്ത്​ ...

അമ്മയ്ക്ക് മരുന്നു വാങ്ങാനിറങ്ങി  ; സാമൂഹ്യപ്രവർത്തകയെ റഷ്യൻ സൈന്യം വെടിവച്ചുകൊന്നു

അമ്മയ്ക്ക് മരുന്നു വാങ്ങാനിറങ്ങി ; സാമൂഹ്യപ്രവർത്തകയെ റഷ്യൻ സൈന്യം വെടിവച്ചുകൊന്നു

കീവ്: റഷ്യൻ സൈന്യത്തിന്റെ വെടിയേറ്റ് കീവിൽ സാമൂഹ്യപ്രവർത്തകയ്ക്ക് ദാരുണാന്ത്യം. വലേരിയ മക്സെറ്റ്സ്‌ക (31) ആണ് മരിച്ചത്. അസുഖബാധിതയായ അമ്മയ്ക്ക് മരുന്നു വാങ്ങുന്നതിനായി യുക്രെയ്‌ന്റെ പടിഞ്ഞാറൻ അതിർത്തിയിലേക്കു കാറിൽ ...

‘ വ്യക്തികള്‍ക്കെതിരായ ആക്രമണം ശരിയല്ല ‘ ; കോണ്‍ഗ്രസിന്‍റെ രീതിയല്ലതെന്ന് ഉമ്മന്‍ ചാണ്ടി

‘ വ്യക്തികള്‍ക്കെതിരായ ആക്രമണം ശരിയല്ല ‘ ; കോണ്‍ഗ്രസിന്‍റെ രീതിയല്ലതെന്ന് ഉമ്മന്‍ ചാണ്ടി

ദില്ലി: കെ സി വേണുഗോപാലിന് എതിരായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. വ്യക്തിള്‍ക്ക് എതിരായ ആക്രമണങ്ങള്‍ ശരിയല്ലെന്നും അത് കോണ്‍ഗ്രസിന്‍റെ രീതിയല്ലെന്നും ഉമ്മന്‍ ...

ഡോക്ടര്‍മാര്‍ക്കില്ലാത്ത പ്രശ്‌നം സംഘടനയ്‌ക്കെന്തിന്? ; ആയുര്‍വേദ ഡോക്ടേഴ്‌സിനെതിരായ നിലപാടിലുറച്ച് ഗണേഷ് കുമാര്‍ എംഎല്‍എ

ഡോക്ടര്‍മാര്‍ക്കില്ലാത്ത പ്രശ്‌നം സംഘടനയ്‌ക്കെന്തിന്? ; ആയുര്‍വേദ ഡോക്ടേഴ്‌സിനെതിരായ നിലപാടിലുറച്ച് ഗണേഷ് കുമാര്‍ എംഎല്‍എ

തിരുവനന്തപുരം : ആയുര്‍വേദ ഡോക്ടേഴ്‌സിനെതിരായ നിലപാടിലുറച്ച് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. തന്റെ പേരെടുത്ത് പറഞ്ഞതുകൊണ്ടാണ് സംഘടനക്കാരുടെ പേര് താനും എടുത്ത് പറഞ്ഞ് വിമര്‍ശിച്ചത്. സംഘടനക്കാര്‍ക്കെതിരെ ...

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് വാക്കുതർക്കത്തിനിടെ യുവാവിനെ വെടിവച്ചയാള്‍ അറസ്റ്റിൽ

തിരുവനന്തപുരം : തിരുവനന്തപുരം പാങ്ങോട് വാക്കുതർക്കത്തിനിടെ യുവാവിനെ വെടിവച്ചയാള്‍ അറസ്റ്റിൽ. പാങ്ങോട് സ്വദേശി വിനീതിനെയണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. ...

മോദി-യോഗി കൂടിക്കാഴ്ച ഇന്ന് ; യുപി സർക്കാര്‍ രൂപീകരണം ചർച്ചക്ക്, ഗോവയിൽ അനിശ്ചിതത്വം തന്നെ

ജാതിസമവാക്യം പാലിച്ച് മന്ത്രിമാരെയും ഉപമുഖ്യമന്ത്രിയെയും കണ്ടെത്തണം ; യോഗി ദില്ലിയിൽ

ദില്ലി : തുടർച്ചയായി രണ്ടാം തവണയും ഉത്തർപ്രദേശിൽ ചരിത്രവിജയം നേടി അധികാരത്തിലെത്തിയ ശേഷം മന്ത്രിസഭാരൂപീകരണ ചർച്ചകള്‍ക്കായി യോഗി ആദിത്യനാഥ് ദില്ലിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയാധ്യക്ഷൻ ജെപി ...

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം

കുര്‍ദിഷ് : ഇറാഖിലെ കുര്‍ദിഷ് മേഖലയില്‍ പന്ത്രണ്ടോളം ബാലിസ്റ്റിക് മിസൈലുകള്‍ വന്ന് പതിച്ചതായി റിപ്പോര്‍ട്ട്. വടക്കന്‍ കുര്‍ദിഷ് മേഖലയിലെ ഏര്‍ബലിലാണ് മിസൈലുകള്‍ വന്ന് പതിച്ചത്. ആളപായം സ്ഥിരീകരിച്ചിട്ടില്ല. ...

ടാറ്റൂ പീഡനക്കേസ് ; ഫ്രഞ്ച് വനിതയുടെ പരാതിയില്‍ സുജീഷിനെതിരെ കേസെടുത്തു

ടാറ്റൂ പീഡനക്കേസ് ; ഫ്രഞ്ച് വനിതയുടെ പരാതിയില്‍ സുജീഷിനെതിരെ കേസെടുത്തു

കൊച്ചി : ടാറ്റൂ സ്റ്റുഡിയോ പീഡനക്കേസില്‍ പ്രതി സുജീഷിനെതിരെ കൂടുതല്‍ പരാതികളുമായി യുവതികള്‍ രംഗത്തെത്തി. പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ഫ്രഞ്ച് വനിതയുടെ പരാതിയില്‍ സുജീഷിനെതിരെ പോലീസ് കേസെടുത്തു. ഇതോടെ ...

Page 7043 of 7798 1 7,042 7,043 7,044 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.