ആവശ്യപ്പെട്ടത് തൊഴിൽ ; സിഐടിയു സമരം ന്യായമെന്ന് എം.വി.ജയരാജന്‍
കണ്ണൂർ: മാടായി പോർക്കലി സ്റ്റീൽസിനു മുന്നിലെ സിഐടിയു സമരം ന്യായമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. സിഐടിയു ആവശ്യപ്പെടുന്നത് നോക്കുകൂലിയല്ല, തൊഴിലാണെന്നും ചർച്ചയിലൂടെ തൊഴിൽ വകുപ്പ് ...










