സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു ; വർധന ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഇന്ന് 20 രൂപയാണ് ഗ്രാമിന് വർധിച്ചത്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്നു വില വർധിച്ചിരിക്കുന്നത്. 4840 രൂപയാണ് ...










