ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ; നല്ല നിര്‍ദേശം, നടപ്പാക്കാന്‍ സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍
ദില്ലി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് നല്ല നിര്‍ദേശമാണെന്നും അത് നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പൂര്‍ണ സജ്ജമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണല്‍ സുശീല്‍ ചന്ദ്ര. എന്നാല്‍ ...










