തെരഞ്ഞെടുപ്പ് തോൽവിയിൽ ചെന്നിത്തലയെ വേദിയിൽ വെച്ച് പരിഹസിച്ച് പിണറായി വിജയൻ
ആലപ്പുഴ: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പരാജയം നേരിടേണ്ടിവന്ന സാഹചര്യത്തില്‍ രമേശ് ചെന്നിത്തലയെയും പാര്‍ട്ടിയെയും പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴയിലെ വലിയഴീക്കല്‍ പാലത്തിന്റെ ...










