മായാവതിയുടെ ബിഎസ്പിക്ക് കാലിടറുന്നു ; ഉത്തര്‍പ്രദേശില്‍ നാമാവശേഷമാകുന്നു
ദില്ലി : ബഹുകോണ മത്സരം പ്രതീക്ഷിച്ചിരുന്ന ഉത്തര്‍പ്രദേശില്‍ മത്സരം ബിജെപിയിലേക്കും സമാജ് വാദി പാര്‍ട്ടിയിലേക്കും മാത്രം ഒതുങ്ങുമ്പോള്‍ യുപി രാഷ്ട്രീയത്തിലെ പ്രബലന്മാരായിരുന്ന കോണ്‍ഗ്രസും ബിഎസ്പിയും നാമാവശേഷമാകുന്ന കാഴ്ചയാണ് ...










