ഗേൾ ഹാക്കത്തണിന് അപേക്ഷ ക്ഷണിച്ച് ഗൂഗിൾ : യോഗ്യതയും അവസാന തീയതിയും അറിയാം
ന്യൂഡൽഹി: സ്ത്രീ കോഡർമാർക്കായുള്ള 'ഗേൾ ഹാക്കത്തൺ 2022'ലേക്ക് അപേക്ഷ ക്ഷണിച്ച് ഗൂഗിൾ ഇന്ത്യ. കമ്പ്യൂട്ടർ സയൻസ്, അനുബന്ധ വിഷയങ്ങൾ എന്നിവയിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ...










