നയതന്ത്ര നീക്കവുമായി ഇസ്രയേല്‍ ; പുടിനുമായി ചര്‍ച്ച നടത്തിയത് യു എസ് ആശീര്‍വാദത്തോടെയെന്ന് ബെനറ്റ്
യുക്രൈന് : റഷ്യ-യുക്രൈന് യുദ്ധ പശ്ചാത്തലത്തില്‍ റഷ്യ, യുക്രൈന് പ്രസിഡന്റുമാരുമായി ചര്‍ച്ച നടത്തി ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്. പുടിനുമായി നടന്ന സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ ബെനറ്റ് ഫ്രഞ്ച് ...










