‘ പ്രശ്നങ്ങൾ പറഞ്ഞവസാനിപ്പിച്ചു ‘ ; മുരളീധരനുമായി ഐക്യത്തിൽ പോകുന്നതിൽ സന്തോഷമെന്ന് ചെന്നിത്തല
തിരുവനന്തപുരം: കോൺഗ്രസിൽ ആവശ്യം നേതാക്കൾ തമ്മിലുള്ള ഐക്യമാണെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. കെ മുരളീധരനുമായി ഐക്യത്തിൽ പോകുന്നതിൽ സന്തോഷമെന്നും മുരളിയുടെ സാന്നിധ്യത്തിൽ ചെന്നിത്തല പറഞ്ഞു. പ്രശ്നങ്ങൾ ...










