വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക ഗ്യാസ് സിലിണ്ടറിന്‍റെ വില കുറച്ചു

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക ഗ്യാസ് സിലിണ്ടറിന്‍റെ വില കുറച്ചു

ദില്ലി : വാണിജ്യാവശ്യങ്ങള്‍ക്കുള്ള 19 കിലോയുടെ പാചക വാതക ഗ്യാസ് സിലിണ്ടറിന്‍റെ വില കുറച്ചു. 15.50 രൂപയാണ് കുറച്ചത്. ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല. ...

ഷൈൻ ടോം ചാക്കോ ലഹരി വിമുക്തി നേടിയാൽ കേസിൽ നിന്ന് ഇളവ് നൽകുമെന്ന് പോലീസ്

ഷൈൻ ടോം ചാക്കോ ലഹരി വിമുക്തി നേടിയാൽ കേസിൽ നിന്ന് ഇളവ് നൽകുമെന്ന് പോലീസ്

കൊച്ചി : ലഹരി വിമുക്തി നേടിയാൽ ഷൈൻ ടോം ചാക്കോക്ക് കൊച്ചി സിറ്റി നോർത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നിന്ന് ഇളവ് നൽകും. എൻഡിപിഎസ് ആക്ട് ...

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശവുമായി വനംവകുപ്പ്

ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശവുമായി വനംവകുപ്പ്

ഇടുക്കി : കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന എലികളെ നിയന്ത്രിക്കുന്ന ചേരയെ സംസ്ഥാന ഉരഗമായി പ്രഖ്യാപിക്കണമെന്ന് നിര്‍ദേശം. സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ അജണ്ടയിലാണ് ഈ നിര്‍ദ്ദേശമുള്ളത്. സംസ്ഥാന മൃഗം, ...

വയനാട് കല്‍പ്പറ്റയിൽ ടിവി പൊട്ടിത്തെറിച്ച് അപകടം ; വിദ്യാര്‍ത്ഥിക്ക് പരിക്ക്

വയനാട് കല്‍പ്പറ്റയിൽ ടിവി പൊട്ടിത്തെറിച്ച് അപകടം ; വിദ്യാര്‍ത്ഥിക്ക് പരിക്ക്

കല്‍പ്പറ്റ : വയനാട് കല്‍പ്പറ്റയിൽ ടിവി പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്. കല്‍പ്പറ്റ അമ്പിലേയിരിലാണ് ടിവി കണ്ടുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ചത്. കൈക്ക് പരിക്കേറ്റ വിദ്യാർത്ഥിയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

21 ഗ്രാം ഹെറോയിനുമായി അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ

21 ഗ്രാം ഹെറോയിനുമായി അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ

കാ​ല​ടി : 21 ഗ്രാം ​ഹെ​റോ​യി​നു​മാ​യി അ​ന്ത​ർ​സം​സ്ഥാ​ന സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. അ​സം നൗ​ഗോ​ൺ സ്വ​ദേ​ശി​ക​ളാ​യ ഷ​രീ​ഫു​ൽ ഇ​സ്​​ലാം (27), ഷെ​യ്ക്ക് ഫ​രീ​ദ് (23) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് ...

എടിഎം ഇടപാടുകൾക്കുള്ള ചാർജുകൾ വർധിപ്പിച്ച് ആർബിഐ

എടിഎം ഇടപാടുകൾക്കുള്ള ചാർജുകൾ വർധിപ്പിച്ച് ആർബിഐ

ന്യൂഡൽഹി : എടിഎം ഇടപാടുകൾക്കുള്ള ചാർജുകൾ വർധിപ്പിച്ച് ആർബിഐ. സൗജന്യ സേവനങ്ങൾക്ക് ശേഷം നടത്തുന്ന ഇടപാടുകൾക്കുള്ള ചാർജാണ് ആർബിഐ വർധിപ്പിച്ചത്. ഇതുമൂലം രണ്ട് രൂപയുടെ വർധനവാണ് ഉണ്ടാവുക. ...

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ്‌ ഭാസിയെ സാക്ഷിയാക്കും

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ്‌ ഭാസിയെ സാക്ഷിയാക്കും

ആലപ്പുഴ : ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ്‌ ഭാസിയെ സാക്ഷിയാക്കും. നടപടി ക്രമങ്ങൾക്കായി അടുത്ത ദിവസം ശ്രീനാഥ് ഭാസിയെ വീണ്ടും വിളിച്ചു വരുത്തും. കേസിലെ ...

റാപ്പര്‍ വേടനുമായി തൃശൂരില്‍ വനംവകുപ്പിന്റെ തെളിവെടുപ്പ്

റാപ്പര്‍ വേടനുമായി തൃശൂരില്‍ വനംവകുപ്പിന്റെ തെളിവെടുപ്പ്

തൃശൂർ : പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടനുമായി തൃശൂരില്‍ വനംവകുപ്പിന്റെ തെളിവെടുപ്പ്. പുലിപ്പല്ല് വെള്ളിയില്‍ പൊതിഞ്ഞ് നല്‍കിയ വിയ്യൂരിലെ ജ്വല്ലറിയില്‍ എത്തിച്ചു. യഥാര്‍ത്ഥ പുലിപ്പല്ല് ആണെന്ന് അറിഞ്ഞില്ലെന്ന് ...

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കമ്മീഷനിംഗ് ചടങ്ങ് ; വി ഡി സതീശൻ പങ്കെടുത്തേക്കില്ല

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കമ്മീഷനിംഗ് ചടങ്ങ് ; വി ഡി സതീശൻ പങ്കെടുത്തേക്കില്ല

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ കമ്മിഷനിങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പങ്കെടുത്തേക്കില്ല. പ്രതിപക്ഷനേതാവിനെ ക്ഷണിക്കാത്തത് വിവാദമായപ്പോള്‍ മാത്രമാണ് ക്ഷണക്കത്ത് നല്‍കിയത് എന്നാണ് കോണ്‍ഗ്രസിനുള്ളിലെ പൊതുവികാരം. ...

ബേക്കലില്‍ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച ഒരു കോടി രൂപ പിടികൂടി

ബേക്കലില്‍ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച ഒരു കോടി രൂപ പിടികൂടി

കാസര്‍കോട്: കാസര്‍കോട് ബേക്കലില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന ഒരു കോടി രൂപ പിടികൂടി. പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറില്‍ കൊണ്ട് പോവുകയായിരുന്ന പണം കണ്ടെത്തിയത്. രേഖകൾ ഇല്ലാതെ ...

Page 71 of 7796 1 70 71 72 7,796

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.