പവന്‍ കല്യാണിനെതിരെ വെല്ലുവിളി; ഒടുവിൽ സ്വന്തം പേരും മാറ്റേണ്ടിവന്ന് വൈ.എസ്.ആർ കോൺഗ്രസ് നേതാവ്

പവന്‍ കല്യാണിനെതിരെ വെല്ലുവിളി; ഒടുവിൽ സ്വന്തം പേരും മാറ്റേണ്ടിവന്ന് വൈ.എസ്.ആർ കോൺഗ്രസ് നേതാവ്

ഹൈദരാബാദ്: ആന്ധ്ര നിയമസഭ തെരഞ്ഞെടുപ്പില്‍ നടനും ജനസേന അധ്യക്ഷനുമായ പവന്‍ കല്യാണിനെതിരെ വെല്ലുവിളിയുമായെത്തിയ വൈ.എസ്.ആർ കോൺഗ്രസ് നേതാവ് മുദ്രഗഡ പത്മനാഭത്തിന് ഒടുവിൽ സ്വന്തം പേര് പോലും നഷ്ടമായി. ...

വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങി; സംശയം തോന്നി പിന്തുടർന്ന് പൊലീസ്, ഒരു കിലോ സ്വർണവുമായി പിടിയിൽ

വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങി; സംശയം തോന്നി പിന്തുടർന്ന് പൊലീസ്, ഒരു കിലോ സ്വർണവുമായി പിടിയിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നിറങ്ങിയ യാത്രക്കാരൻ ഒരു കിലോയിലധികം സ്വർണവുമായി പൊലീസിന്‍റെ പിടിയിൽ. കോഴിക്കോട് ഉണ്ണികുളം സ്വദേശി ജംഷീറിനെയാണ് എയർപോർട്ട് പൊലീസ് പിടികൂടിയത്. ദോഹയിൽ നിന്ന് പുലർച്ചെ ...

അട്ടപ്പാടിയിൽ ഒരേ ഭൂമിക്കു ഒന്നിലധികം ആധാരം നിർമിച്ചതായി കണ്ടെത്തിയെന്ന് കെ.രാജൻ

അട്ടപ്പാടിയിൽ ഒരേ ഭൂമിക്കു ഒന്നിലധികം ആധാരം നിർമിച്ചതായി കണ്ടെത്തിയെന്ന് കെ.രാജൻ

കോഴിക്കോട് : അട്ടപ്പാടി ട്രൈബൽ താലൂക്കിൽ ഒരേ ഭൂമിക്കു ഒന്നിലധികം ആധാരം നിർമിച്ചതായി കണ്ടെത്തിയെന്ന് കെ.രാജൻ നിയമസഭയെ രേഖാമൂലം അറിയിച്ചു. ട്രൈബൽ താലൂക്കിലെ ഷോളയൂർ വില്ലേജിൽ സർവേ ...

വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം

വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം

ഫറോക്ക്: ഗവ. ഗണപത് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം കവിയും അധ്യാപകനുമായ വീരാൻകുട്ടി നിർവഹിച്ചു. കെ.പി സ്റ്റിവി, കെ.കെ ...

ദേശീയപാതയിലെ അശാസ്ത്രീയ നിർമാണത്തിനെതിരെ പ്രതിഷേധം

ദേശീയപാതയിലെ അശാസ്ത്രീയ നിർമാണത്തിനെതിരെ പ്രതിഷേധം

അ​ടി​മാ​ലി: കൊ​ച്ചി - ധ​നു​ഷ്​​കോ​ടി ദേ​ശീ​യ​പാ​ത​യു​ടെ വി​ക​സ​ന പ്ര​വൃ​ത്തി എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​ത്തി​നെ​തി​രെ ബ​ഹു​ജ​ന​പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്ന് അ​ടി​മാ​ലി​യി​ലെ വ്യാ​പാ​രി നേ​താ​ക്ക​ളും വി​വി​ധ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും ...

ജോബി മാത്യുവിന്റെ മരണം കൊലപാതകം; പത്തനംതിട്ടയിലെ തടി വ്യാപാരി അറസ്റ്റിൽ

ജോബി മാത്യുവിന്റെ മരണം കൊലപാതകം; പത്തനംതിട്ടയിലെ തടി വ്യാപാരി അറസ്റ്റിൽ

കൊ​ടു​മ​ൺ: ഇ​ട​ത്തി​ട്ട​യി​ലെ വീ​ടി​നു സ​മീ​പം വെ​ൽ​ഡി​ങ്​ വ​ർ​ക്ക്‌​ഷോ​പ് ന​ട​ത്തി​യി​രു​ന്ന പു​തു​പ്പ​റ​മ്പി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ മ​ത്താ​യി​യു​ടെ മ​ക​ൻ ജോ​ബി മാ​ത്യു​വി​ന്‍റെ (44) ദു​രൂ​ഹ​മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന്​ സ്ഥി​രീ​ക​രി​ച്ച പൊ​ലീ​സ്​ പ്ര​തി​യാ​യ ത​ടി ...

യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

ഇ​ര​വി​പു​രം: മു​ൻ​വി​രോ​ധ​ത്താ​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ലാ​യി. വ​ട​ക്കേ​വി​ള, പു​ന്ത​ല​ത്താ​ഴം, ച​രു​വി​ള വീ​ട്ടി​ൽ ആ​ദ​ർ​ശ് (29) ആ​ണ് ഇ​ര​വി​പു​രം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പു​ന്ത​ല​ത്താ​ഴം സ്വ​ദേ​ശി ...

‘എല്ലാം റീൽസിന് വേണ്ടി’; കെട്ടിടത്തിന്‍റെ മുകളിൽ നിന്നും ഒറ്റക്കൈയിൽ തൂങ്ങിക്കിടക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ

കെട്ടിടത്തിൽ തൂങ്ങിക്കിടന്ന് റീൽസ് അഭ്യാസം; പെൺകുട്ടിക്കും 4 പേർക്കും എതിരെ കേസ്

പൂനെ: റീൽസ് എടുക്കാനായി കെട്ടിടത്തിൽ തൂങ്ങിക്കിടന്ന അഭ്യാസ പ്രകടനം നടത്തിയ പെൺകുട്ടിക്കും ഒപ്പമുണ്ടായിരുന്ന 4 പേർക്കുമെതിരെ കേസെടുത്ത് പൊലീസ്. ബഹുനില കെട്ടിടത്തിന് മുകളിൽ നിന്ന് ഒറ്റകൈയിൽ തൂങ്ങിയാടി ...

ഇന്ത്യൻ വംശജരെ അധിക്ഷേപിച്ചു, അക്രമിച്ചു; അമേരിക്കയിൽ 59 -കാരിക്ക് തടവ്

ഇന്ത്യൻ വംശജരെ അധിക്ഷേപിച്ചു, അക്രമിച്ചു; അമേരിക്കയിൽ 59 -കാരിക്ക് തടവ്

ലോകത്തെല്ലായിടത്തും വെറുപ്പും വിദ്വേഷവും വർധിച്ചു വരികയാണ്. ജാതിയുടെ പേരിലും, മതത്തിന്റെ പേരിലും, നാടിന്റെ പേരിലും എല്ലാം വെറുപ്പും വിദ്വേഷവും പടരുന്നു. അതുപോലെ പല രാജ്യങ്ങളിലും മറ്റ് വംശജരെ ...

റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം

മകൾക്കെതിരെ ലൈംഗികാതിക്രമം; 43കാരന് 11 വർഷം കഠിന തടവ്

മലപ്പുറം: മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 43കാരന് 11 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ രണ്ടു വർഷം അധിക തടവ് അനുഭവിക്കണം. പെരിന്തൽമണ്ണ ...

Page 710 of 7798 1 709 710 711 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.