രവീന്ദ്രന് പട്ടയം റദ്ദാക്കാനുള്ള നടപടികള്‍ ഇന്ന് തുടങ്ങും
ഇടുക്കി : 23 വര്‍ഷം മുമ്പ് ദേവികുളം താലൂക്കിലെ ഒമ്പത് വില്ലേജില്‍ വിതരണം ചെയ്ത വിവാദ രവീന്ദ്രന് പട്ടയങ്ങള്‍ റവന്യൂ വകുപ്പിന്റെ ഉത്തരവുപ്രകാരം റദ്ദാക്കാന്‍ നടപടി തുടങ്ങി. ...
ഇടുക്കി : 23 വര്‍ഷം മുമ്പ് ദേവികുളം താലൂക്കിലെ ഒമ്പത് വില്ലേജില്‍ വിതരണം ചെയ്ത വിവാദ രവീന്ദ്രന് പട്ടയങ്ങള്‍ റവന്യൂ വകുപ്പിന്റെ ഉത്തരവുപ്രകാരം റദ്ദാക്കാന്‍ നടപടി തുടങ്ങി. ...
കണ്ണൂര്‍ : ധര്‍മശാലയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടുത്തം. സ്നേക്ക് പാര്ക്കിന് സമീപമുള്ള ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. പ്ലൈവുഡും ഫാക്ടറിയുടെ ഭൂരിഭാഗവും കത്തിനശിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ...
കോട്ടയം : നാലുകിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പോലീസ് പിടികൂടി. ഒറീസ സ്വദേശി പരേഷ് നായിക് (29) ആണ് പിടിയിലായത്. ഇന്നലെ ...
കീവ് : ഇന്ത്യക്കാരടക്കം വിദേശത്ത് നിന്നുള്ള വിദ്യാർത്ഥികളെ യുക്രൈൻ ബന്ദിയാക്കുന്നു എന്ന ആരോപണം യുഎൻ രക്ഷാസമിതിയിൽ ആവർത്തിച്ച് റഷ്യ. സുമിയിലും കാർക്കിവിലും ഇത്തരം സംഭവങ്ങളാണ് അരങ്ങേറുന്നതെന്നും റഷ്യ ...
ഇസ്ലാമബാദ് : പാക്കിസ്ഥാനിലെ പെഷാവര്‍ ഷിയ പള്ളിയിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ ഉണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 57 ...
തിരുവനന്തപുരം: അനിശ്ചിതത്വത്തിലായ കോണ്‍ഗ്രസ് പുനഃസംഘടനാ ചര്‍ച്ചകള്‍ വീണ്ടും സജീവം. അന്തിമപട്ടികക്ക് രൂപം നല്‍കാനായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനുമായുളള ചര്‍ച്ചകള്‍ തുടരും. വരുന്ന ആഴ്ച തന്നെ ...
യുക്രൈന് : നാറ്റോക്കെതിരെ വിമര്‍ശനവുമായി യുക്രൈന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കി. നോ ഫ്ലൈ സോണ്‍ ആവശ്യം അംഗീകരിക്കാത്തതിന് എതിരെയാണ് പ്രതിഷേധം. യുക്രൈനില്‍ നോ ഫ്ലൈ സോണ്‍ പ്രഖ്യാപിക്കണമെന്ന് ...
കോഴിക്കോട് : സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു കോഴിക്കോട് ജില്ലയിലെ പൗരപ്രമുഖരുമായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി യുഎസില്‍ ചികിത്സയ്ക്കു പോയതിനെ തുടര്‍ന്നു ...
കൊല്ലം : ചടയമംഗലത്ത് ഒറ്റയ്ക്ക് താമസിയ്ക്കുന്ന വയോധികയെ ആക്രമിച്ച് മൂന്നു പവൻ സ്വർണം കവർന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ. മീൻ വിൽപ്പനയുടെ മറവിലാണ് ഇരുവരും മോഷണം ...
ലെബനോന് : പുനര്‍വിവാഹം ചെയ്യാന്‍ പദ്ധതിയിട്ട ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. ലെബനോനിലാണ് സംഭവം. പ്രതിയായ സിറിയന്‍ യുവതിയെ ലെബനീസ് പൊലീസ് അറസ്റ്റ് ചെയ്തു. 35കാരനായ ഭര്‍ത്താവ് ഉറങ്ങിക്കിടക്കുമ്പോഴാണ് ...