മീനിന്റെ വയറ്റിലൊളിപ്പിച്ച് 38 കിലോ മയക്കുമരുന്ന് കടത്തി ;  മൂന്നു ഏഷ്യക്കാര്‍ അറസ്റ്റില്‍

മീനിന്റെ വയറ്റിലൊളിപ്പിച്ച് 38 കിലോ മയക്കുമരുന്ന് കടത്തി ; മൂന്നു ഏഷ്യക്കാര്‍ അറസ്റ്റില്‍

അബുദാബി: മത്സ്യത്തിന്റെ വയറ്റിലൊളിപ്പിച്ച് 38 കിലോഗ്രാം മയക്കുമരുന്ന് കടത്തിയ മൂന്ന് ഏഷ്യക്കാരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. അബുദാബി പോലീസ് നാര്‍ക്കോട്ടിക്‌സ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ നടത്തിയ ഓപ്പറേഷനിലാണ് ...

മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത മാതാപിതാക്കളെ മര്‍ദ്ദിച്ചു , വീട് അടിച്ചുതകര്‍ത്തു ;  19കാരന്‍ പിടിയില്‍

മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത മാതാപിതാക്കളെ മര്‍ദ്ദിച്ചു , വീട് അടിച്ചുതകര്‍ത്തു ; 19കാരന്‍ പിടിയില്‍

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്യുന്നത് വിലക്കിയ മാതാപിതാക്കളെ മര്‍ദ്ദിക്കുകയു വീട് അടിച്ചു തകര്‍ക്കുകയും ചെയ്ത കേസില്‍ കേസില്‍ യുവാവ് അറസ്റ്റില്‍. വടക്കേവിള ന്യൂ ഐശ്വര്യ നഗര്‍- ...

പരിക്കേറ്റ കടൽകാക്കക്ക് തുണയായി മലയാളി ദമ്പതികൾ

പരിക്കേറ്റ കടൽകാക്കക്ക് തുണയായി മലയാളി ദമ്പതികൾ

ഷാ​ർ​ജ: പാ​ട്ടു​​പാ​ടാ​ൻ ചി​റ​ക​ന​ക്കി​യ പ​ക്ഷി​യു​ടെ വേ​ദ​ന മ​ന​സ്സി​ലാ​ക്കി​യ​വ​രാ​ണ് മ​ല​യാ​ളി ദ​മ്പ​തി​ക​ളാ​യ നി​ഹാ​ലും ഫെ​ബി​നും. ഷാ​ർ​ജ കോ​ർ​ണി​ഷി​ൽ ചി​റ​കൊ​ടി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ക​ട​ൽ​കാ​ക്ക​യെ ഇ​വ​ർ ഏ​റ്റെ​ടു​ത്ത് സം​ര​ക്ഷി​ക്കു​ക​യാ​ണ്. മൃ​ഗ​സ്​​നേ​ഹി​ക​ളാ​യ ...

വിദേശ എംബിബിഎസുകാരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധന

വിദേശ എംബിബിഎസുകാരുടെ എണ്ണത്തിൽ മൂന്നിരട്ടി വർധന

ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ സ്ഥാപനങ്ങളിലെ ഉയർന്ന ഫീസ് മൂലം വിദേശത്തേക്ക് എം.ബി.ബി.എസ് പഠനത്തിനു പോകുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം കുത്തനെ ഉയരുന്നു. വിദേശത്ത് എം.ബി.ബി.എസ് പഠിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ ...

പുനഃസംഘടനാ പ്രതിസന്ധി : സുധാകരൻ – സതീശൻ ചര്‍ച്ച ഇന്ന്

പുനഃസംഘടനാ പ്രതിസന്ധി : സുധാകരൻ – സതീശൻ ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: പുനഃസംഘടന മറയാക്കി സംസ്ഥാന കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കുന്നതിന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തമ്മില്‍ വെള്ളിയാഴ്ച ചര്‍ച്ച നടത്തും. മാസങ്ങളോളം ...

ഒമിക്രോൺ ബാധിച്ചത് എത്രപേർക്ക് ? ; കണക്കില്ലാതെ ആരോഗ്യവകുപ്പ്

ഒമിക്രോൺ ബാധിച്ചത് എത്രപേർക്ക് ? ; കണക്കില്ലാതെ ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണിന്‍റെ രൂക്ഷവ്യാപനം പിന്നിടുമ്പോഴും കഴിഞ്ഞ മൂന്നുമാസത്തിനിടെ എത്രപേരിൽ രോഗം സ്ഥിരീകരിച്ചെന്ന് കണക്കില്ല. ഡിസംബർ 12ന് ആദ്യ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തശേഷം ജനുവരി രണ്ടുവരെയുള്ള ...

സുപ്രീംകോടതി വിധി :  റദ്ദാക്കിയ റാങ്ക് പട്ടികകളിൽ നിന്ന് 913 പേർക്ക് നിയമനം

സുപ്രീംകോടതി വിധി : റദ്ദാക്കിയ റാങ്ക് പട്ടികകളിൽ നിന്ന് 913 പേർക്ക് നിയമനം

തിരുവനന്തപുരം: സുപ്രീംകോടതിയിൽനിന്ന് കനത്ത തിരിച്ചടിയേറ്റതോടെ അഞ്ച് വർഷം മുമ്പ് വിവേചനപരമായി റദ്ദാക്കിയ റാങ്ക് പട്ടികകളിൽ നിയമന ശിപാർശ നൽകാൻ പി.എസ്.സി നടപടി ആരംഭിച്ചു. 2016 ഡിസംബർ 30ന് ...

റഷ്യയുടെ യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വം നീക്കില്ല ; ആവശ്യം തള്ളി യുഎസ്

റഷ്യയുടെ യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വം നീക്കില്ല ; ആവശ്യം തള്ളി യുഎസ്

ജനീവ/ വാഷിംഗ്ടൺ: യുഎൻ രക്ഷാസമിതിയുടെ സ്ഥിരാംഗത്വത്തിൽ നിന്ന് റഷ്യയെ നീക്കണമെന്ന യുക്രൈനിന്‍റെ ആവശ്യത്തെ പിന്തുണയ്ക്കില്ലെന്ന് അമേരിക്ക. അത്തരമൊരു നീക്കം അംഗീകരിക്കാനാകില്ല. ഇക്കാര്യമാവശ്യപ്പെട്ട് യുക്രൈൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ ...

പ്രവാസി ഇന്ത്യക്കാരന് 24 കോടി രൂപ ; ബിഗ് ടിക്കറ്റില്‍ ഇത്തവണ എല്ലാ സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക്

പ്രവാസി ഇന്ത്യക്കാരന് 24 കോടി രൂപ ; ബിഗ് ടിക്കറ്റില്‍ ഇത്തവണ എല്ലാ സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക്

അബുദാബി: വ്യാഴാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് ഡ്രീം 12 മില്യന്‍ സീരിസ് 237 നറുക്കെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരന് 1.2 കോടി ദിര്‍ഹം (24 കോടിയിലേറെ ...

കാസർകോട് ഒരേ സ്കൂളിലെ ഏഴ്‌ വിദ്യാർഥിനികൾക്ക് പീഡനം; അന്വേഷണം ആരംഭിച്ചു

കാസർകോട് ഒരേ സ്കൂളിലെ ഏഴ്‌ വിദ്യാർഥിനികൾക്ക് പീഡനം; അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: കാസർകോട്ട് ഒരേസ്കൂളിലെ ഏഴ്‌ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പോലീസ് അന്വേഷണം തുടങ്ങി. ബേക്കൽ, അമ്പലത്തറ സ്‌റ്റേഷനുകളിലായി ഏഴ്‌ പോക്‌സോ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ടും ...

Page 7109 of 7798 1 7,108 7,109 7,110 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.