ആലപ്പുഴയുടെ 53ാമത്തെ കളക്ടറായി രേണു രാജ് ചുമതലയേറ്റു

ആലപ്പുഴയുടെ 53ാമത്തെ കളക്ടറായി രേണു രാജ് ചുമതലയേറ്റു

ആലപ്പുഴ : ആലപ്പുഴയുടെ പുതിയ കളക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു. ജില്ലയിലെ 53ാമത്തെ കളക്ടറാണ് രേണു രാജ്. ആലപ്പുഴ കളക്ടറായിരുന്ന എ.​അ​ല​ക്സാ​ണ്ട​‍ർ വിരമിക്കുന്നതോടെയാണ് രേണുവിന്റെ നിയമനം. ...

തൃശ്ശൂരില്‍ തട്ടിപ്പ് കേസ് പ്രതിയെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു ; പിന്നില്‍ രണ്ടംഗ സംഘമെന്ന് പോലീസ്

തൃശ്ശൂരില്‍ തട്ടിപ്പ് കേസ് പ്രതിയെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു ; പിന്നില്‍ രണ്ടംഗ സംഘമെന്ന് പോലീസ്

തൃശ്ശൂര്‍: കേച്ചിരിയില്‍ തട്ടിപ്പുകേസ് പ്രതിയെ രണ്ടംഗ സംഘം വീട്ടില്‍ കയറി കുത്തിക്കൊന്നു. കേച്ചേരി മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളി ഫിറോസാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. ഫിറോസ് താമസിച്ചിരുന്ന ...

റഷ്യൻ മേജർ ജനറൽ യുക്രെയ്നിൽ കൊല്ലപ്പെട്ടു

റഷ്യൻ മേജർ ജനറൽ യുക്രെയ്നിൽ കൊല്ലപ്പെട്ടു

മോസ്കോ: റഷ്യൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ മേജർ ജനറൽ ആന്ദ്രെ സുഖൊവെത്‌സ്കി (47) യുക്രെയ്നിൽ കൊല്ലപ്പെട്ടതായി റഷ്യൻ സൈന്യം സ്ഥിരീകരിച്ചു. എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നു സൈന്യം വ്യക്തമാക്കിയിട്ടില്ല. യുക്രെയ്ൻ ...

വ്യോമാക്രമണം: 33 പേർ കൊല്ലപ്പെട്ടു ; ആണവനിലയത്തിന് സമീപം തീപിടിത്തം

വ്യോമാക്രമണം: 33 പേർ കൊല്ലപ്പെട്ടു ; ആണവനിലയത്തിന് സമീപം തീപിടിത്തം

കീവ്: യുദ്ധം ഒന്‍പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ റഷ്യ ശക്തമായ ആക്രമണം തുടരുകയാണ്. യുക്രെയ്നിലെ സപറോഷിയ ആണവനിലയത്തിനു നേരെ ആക്രമണം ഉണ്ടായി. ആണവനിലയത്തിനുസമീപം തീപടര്‍ന്നതായി യുക്രെയ്ന്‍ അധികൃതർ അറിയിച്ചു. ...

‘ കീവിൽനിന്ന് മടങ്ങിയ ഇന്ത്യൻ വിദ്യാർഥിക്കു വെടിയേറ്റു ;  പാതിവഴിയിൽ തിരിച്ചുകൊണ്ടുപോയി’

‘ കീവിൽനിന്ന് മടങ്ങിയ ഇന്ത്യൻ വിദ്യാർഥിക്കു വെടിയേറ്റു ; പാതിവഴിയിൽ തിരിച്ചുകൊണ്ടുപോയി’

വാഴ്സോ: കീവിൽനിന്ന് വരുന്നതിനിടെ ഇന്ത്യൻ വിദ്യാർഥിക്കു വെടിയേറ്റതായി കേന്ദ്രമന്ത്രി വി.കെ. സിങ്. വിദ്യാർഥിയെ പാതിവഴിയിൽ തിരിച്ചുകൊണ്ടുപോയി. കുട്ടിയെ അതിർത്തിയിലെത്തിക്കാൻ ശ്രമം തുടരുകയാണ്. പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെന്നും പോളണ്ടിലുള്ള ...

മകളുടെ കാൽ കട്ടിളകൊണ്ട് അടിച്ചൊടിച്ചു ; അച്ഛൻ അറസ്റ്റിൽ

മകളുടെ കാൽ കട്ടിളകൊണ്ട് അടിച്ചൊടിച്ചു ; അച്ഛൻ അറസ്റ്റിൽ

പരവൂര്‍: വീടുനിര്‍മിക്കുന്നതിന് സര്‍ക്കാരില്‍നിന്നു ലഭിച്ച പണത്തിന്റെ പങ്കുനല്‍കിയില്ലെന്നാരോപിച്ച് മകളുടെ കാല്‍ തല്ലിയൊടിച്ച അച്ഛനെ പരവൂര്‍ പോലീസ് അറസ്റ്റുചെയ്തു. നെടുങ്ങോലം കൂനയില്‍ ബിന്ദുവിലാസത്തില്‍ അജയനെ(47)യാണ് പിടികൂടിയത്. മകള്‍ അഞ്ജുവിന്റെ ...

ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവാവ് ചോരവാർന്ന് മരിച്ച നിലയിൽ ; കൊലപാതകമെന്നു സംശയം

ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവാവ് ചോരവാർന്ന് മരിച്ച നിലയിൽ ; കൊലപാതകമെന്നു സംശയം

കൊട്ടാരക്കര: അന്തമണില്‍ ഒറ്റയ്ക്കുതാമസിച്ചിരുന്ന യുവാവിനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കളപ്പിലാ ജങ്ഷനുസമീപം അമൃതാലയത്തില്‍ അനില്‍കുമാര്‍ (42) ആണ് മരിച്ചത്. തലയ്ക്ക് മുറിവേറ്റ് രക്തംവാര്‍ന്നനിലയില്‍ അടുക്കളയിലാണ് മൃതദേഹം കണ്ടത്. ...

കോഴിക്കോട് ഹോട്ടലിലെ ശുചിമുറിയിൽ നിന്ന് ഒളിക്യാമറ കണ്ടെത്തി ; ജീവനക്കാരൻ പിടിയിൽ

കോഴിക്കോട് ഹോട്ടലിലെ ശുചിമുറിയിൽ നിന്ന് ഒളിക്യാമറ കണ്ടെത്തി ; ജീവനക്കാരൻ പിടിയിൽ

കോഴിക്കോട്: ഹോട്ടലിന്റെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെടുത്തതായി പരാതി. സംഭവത്തില്‍ ഹോട്ടല്‍ ജീവനക്കാരനായ പശ്ചിമബംഗാളിലെ ഉത്തര്‍ ദനാജ്പുര്‍ സ്വദേശി കൈലാര തുഫൈല്‍ രാജയെ പോലീസ് അറസ്റ്റുചെയ്തു.രാമനാട്ടുകര പാരഡൈസ് ഹോട്ടലില്‍ ...

ടാറ്റൂ ആർട്ടിസ്റ്റിനെതിരേ മീ ടു ആരോപണം : പരാതിയില്ലെന്ന് യുവതി

ടാറ്റൂ ആർട്ടിസ്റ്റിനെതിരേ മീ ടു ആരോപണം : പരാതിയില്ലെന്ന് യുവതി

കൊച്ചി: കൊച്ചിയിലെ പ്രശസ്ത ടാറ്റൂ ആർട്ടിസ്റ്റിനെതിരേ യുവതികൾ മീ ടു ആരോപണം ഉന്നയിച്ചതിനു പിന്നാലെ ജില്ലയിലെ ടാറ്റൂ സ്റ്റുഡിയോകളിൽ പോലീസ് മിന്നൽ പരിശോധന നടത്തി. സ്റ്റുഡിയോയുടെ ഉടമസ്ഥരുടേത് ...

യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന് നേരെ റഷ്യന്‍ ആക്രമണം ;  ആശങ്കയുടെ മുള്‍മുനയില്‍

യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന് നേരെ റഷ്യന്‍ ആക്രമണം ; ആശങ്കയുടെ മുള്‍മുനയില്‍

കീവ്: യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യ ആക്രമണം നടത്തിയെന്ന് യുക്രൈന്‍. യുക്രൈന്‍ നഗരമായ എനര്‍ഹോദാര്‍ നഗരത്തിലെ സേപോര്‍സെയിയ ആണവ നിലയത്തിന് നേരെ റഷ്യ ആക്രമണം ...

Page 7108 of 7798 1 7,107 7,108 7,109 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.