സൈനിക താവളത്തിന് നേരെ റഷ്യൻ പീരങ്കി ആക്രമണം ; 70ലധികം യുക്രൈൻ സൈനികർ കൊല്ലപ്പെട്ടു
കീവ് : യുക്രൈൻ സൈനിക താവളത്തിന് നേരെ റഷ്യൻ പീരങ്കിപട നടത്തിയ ആക്രമണത്തിൽ 70 ലധികം സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുക്രൈൻ തലസ്ഥാനമായ കീവിനും രാജ്യത്തെ രണ്ടാമത്തെ ...










