ഇരുപതോളം പേർ തോളിലേറ്റി നീങ്ങിയ കൂറ്റൻ പാർട്ടി ചിഹ്നം ; 300 കിലോഗ്രാമുള്ള അരിവാൾ ചുറ്റിക!
കൊച്ചി : എറണാകുളത്ത് 1985ൽ നടന്ന സിപിഎം സംസ്ഥാന സമ്മേളത്തിന്റെ മായാത്ത അടയാളമാണു തിരുവനന്തപുരത്ത് എകെജി സെന്ററിനു മുകളിൽ സ്ഥാപിച്ചിട്ടുള്ള അരിവാൾ ചുറ്റിക ചിഹ്നം. സംസ്ഥാന സമ്മേളനത്തിന്റെ ...










