യുക്രെയ്ൻ അഭയാർഥികൾക്കുവേണ്ടി ഹോളിവുഡ് താരദമ്പതികളുടെ ധനശേഖരണ ദൗത്യം
ലൊസാഞ്ചലസ് : റഷ്യൻ ആക്രമണത്തെത്തുടർന്ന് രാജ്യം വിടുന്ന യുക്രെയ്ൻകാരെ സഹായിക്കാനുള്ള രാജ്യാന്തര ശ്രമങ്ങൾ ശക്തിപ്രാപിക്കുന്നു. സന്നദ്ധസംഘടനകളും ഹോളിവുഡ് താരങ്ങൾ ഉൾപ്പെടെ പ്രമുഖരും കൈകോർക്കുന്ന ധനസഹായ യജ്ഞത്തിനാണു ലോകമിപ്പോൾ ...










