സര്‍ക്കാര്‍ നല്‍കിയത് 18,000 തോക്കുകള്‍ ; റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കാന്‍ ആയുധമെടുത്ത് യുക്രൈന്‍ ജനത

സര്‍ക്കാര്‍ നല്‍കിയത് 18,000 തോക്കുകള്‍ ; റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കാന്‍ ആയുധമെടുത്ത് യുക്രൈന്‍ ജനത

യുക്രൈന്‍ : യുക്രൈന്റെ നിലനില്‍പ്പിനെ പരുങ്ങലിലാക്കിക്കൊണ്ട് റഷ്യ വലിയ തോതിലുള്ള അധിനിവേശം നടത്തിവരുന്ന പശ്ചാത്തലത്തില്‍ യുക്രൈന്‍ സൈന്യത്തെ സഹായിച്ച് നിര്‍ണായക ഘട്ടത്തില്‍ രാജ്യത്തിനൊപ്പം നില്‍ക്കുകയാണ് യുക്രൈന്‍ ജനത. ...

ഫേസ്ബുക്കിന് പിന്നാലെ റഷ്യയ്ക്ക് പണി കൊടുത്ത് ഗൂഗിളും ;  പരസ്യങ്ങള്‍ പിന്‍വലിച്ചു

ഫേസ്ബുക്കിന് പിന്നാലെ റഷ്യയ്ക്ക് പണി കൊടുത്ത് ഗൂഗിളും ; പരസ്യങ്ങള്‍ പിന്‍വലിച്ചു

ന്യൂയോര്‍ക്ക് : റഷ്യൻ സർക്കാർ പിന്തുണയുള്ള മാധ്യമങ്ങൾക്കും യൂട്യൂബ്  ചാനലുകള്‍ക്കും പരസ്യ വരുമാനം നൽകില്ലെന്ന് ഗൂഗിൾ  പ്രഖ്യാപിച്ചു. ഇത്തരത്തില്‍ റഷ്യന്‍ അനുകൂല ചാനലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഫേസ്ബുക്ക് ...

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വെബ്സൈറ്റ് തകർത്തു ; റഷ്യൻ സൈന്യം ഖാർകീവിലും ഉഗ്ര സ്ഫോടനങ്ങൾ നടത്തി

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വെബ്സൈറ്റ് തകർത്തു ; റഷ്യൻ സൈന്യം ഖാർകീവിലും ഉഗ്ര സ്ഫോടനങ്ങൾ നടത്തി

യുക്രൈൻ : റഷ്യക്കെതിരെ കനത്ത സൈബർ ആക്രമണം. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്‌തു. പുടിന്റെ ഔദ്യോഗിക വെബ്സൈറ്റായ ക്രെംലിൻ ഉൾപ്പെടെ ഏഴ് ...

സഞ്ജു സാംസണിന്‍റെ ബിഗ് ഹിറ്റ് ; സാക്ഷാല്‍ ഹിറ്റ്‌മാന്‍ ഫ്ലാറ്റ് !  വീണ്ടും വാഴ്‌ത്തി രോഹിത് ശര്‍മ്മ

സഞ്ജു സാംസണിന്‍റെ ബിഗ് ഹിറ്റ് ; സാക്ഷാല്‍ ഹിറ്റ്‌മാന്‍ ഫ്ലാറ്റ് ! വീണ്ടും വാഴ്‌ത്തി രോഹിത് ശര്‍മ്മ

ധരംശാല : ടി20 ലോകകപ്പ് പദ്ധതികളുടെ ഭാഗമാണ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ എന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ വെളിപ്പെടുത്തിയിട്ട് ദിവസങ്ങളേയായുള്ളൂ. ക്യാപ്റ്റന്‍റെ ...

യുപി അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു ;  ഉച്ചവരെ പോളിംഗ് 25 %

യുപി അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു ; ഉച്ചവരെ പോളിംഗ് 25 %

ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്‍റെ പശ്ചാത്തലത്തില്‍ അയോധ്യയടക്കം നിര്‍ണ്ണായക മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതുകയാണ് അഞ്ചാംഘട്ട തെരഞ്ഞെടുപ്പില്‍ ഇതുവരെ 25 ശതമാനം പോളിംഗ് നടന്നു.12 ജില്ലകളിലെ 61 ...

കൂടുതല്‍ വിമാനങ്ങള്‍ എത്തിച്ച് വിദ്യാര്‍ത്ഥികളെ വേഗം ദൗത്യത്തിന്റെ ഭാഗമാക്കണം ;  ആവശ്യവുമായി മാതാപിതാക്കള്‍

കൂടുതല്‍ വിമാനങ്ങള്‍ എത്തിച്ച് വിദ്യാര്‍ത്ഥികളെ വേഗം ദൗത്യത്തിന്റെ ഭാഗമാക്കണം ; ആവശ്യവുമായി മാതാപിതാക്കള്‍

തിരുവനന്തപുരം : കീവിലും ഖാര്‍കീവിലുമുള്‍പ്പെടെ റഷ്യന്‍ സേന അധിനിവേശ നീക്കങ്ങളുമായി പ്രവേശിച്ചുകഴിഞ്ഞ സാഹചര്യത്തില്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ കടുത്ത ആശങ്കയില്‍. കുട്ടികളെ വേഗത്തില്‍ ഇന്ത്യയിലെത്തിക്കാന്‍ ഇന്ത്യന്‍ ...

യുക്രൈന് ആയുധങ്ങള്‍ നല്‍കാമെന്ന് ഓസ്ട്രേലിയ

യുക്രൈന് ആയുധങ്ങള്‍ നല്‍കാമെന്ന് ഓസ്ട്രേലിയ

ഓസ്ട്രേലിയ : റഷ്യയ്‌ക്കെതിരെ ചെറുത്തുനില്‍പ്പ് തുടരുന്ന യുക്രൈന് ആയുധങ്ങള്‍ നല്‍കാമെന്ന് ഓസ്ട്രേലിയ. നേരത്തെ ഫ്രാന്‍സും ജര്‍മനിയും യുക്രൈന് ആയുധങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സ്വന്തം ആയുധങ്ങൾ അയക്കുകയാണോ അതോ ...

യുക്രൈനിൽ നിന്നുള്ള ആദ്യ മലയാളി വിദ്യാർത്ഥി സംഘം കൊച്ചിയിലെത്തി

യുക്രൈനിൽ നിന്നുള്ള ആദ്യ മലയാളി വിദ്യാർത്ഥി സംഘം കൊച്ചിയിലെത്തി

ദില്ലി : യുക്രൈനിൽ നിന്നുള്ള മലയാളി വിദ്യാർത്ഥികളുടെ ആദ്യ സംഘം കൊച്ചിയിൽ എത്തി. മുംബൈയിൽ നിന്നുള്ള വിമാനത്തിൽ എത്തിയത് 11 വിദ്യാർത്ഥികളാണ്. യുദ്ധമുഖത്തുനിന്നും സ്വന്തം നാട്ടിലെത്തിയ സന്തോഷത്തിലാണ് ...

വിദേശത്ത്‌ പോയി മെഡിസിന്‌ പഠിക്കുന്നത്‌ എന്തിനാണെന്ന്‌ പ്രധാനമന്ത്രി

വിദേശത്ത്‌ പോയി മെഡിസിന്‌ പഠിക്കുന്നത്‌ എന്തിനാണെന്ന്‌ പ്രധാനമന്ത്രി

ന്യൂഡൽഹി : ഇന്ത്യയിലെ യുവതീയുവാക്കൾ വിദേശത്ത്‌ പോയി മെഡിസിന്‌ പഠിക്കുന്നത്‌ എന്തിനാണെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉക്രയ്‌നിൽ മെഡിസിന്‌ പഠിക്കാൻപോയ നിരവധി ഇന്ത്യക്കാർ ഉക്രയ്‌നിൽ കുടുങ്ങിക്കിടക്കുന്ന അവസരത്തിലാണ്‌ ...

റഷ്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിരോധിച്ച് ബാള്‍ട്ടിക്ക് രാജ്യങ്ങൾ

റഷ്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിരോധിച്ച് ബാള്‍ട്ടിക്ക് രാജ്യങ്ങൾ

റഷ്യ : റഷ്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിരോധിച്ച് ബാള്‍ട്ടിക്ക് രാജ്യങ്ങളായ ലാറ്റ്വിയയും എസ്‌റ്റോണിയയും ലിത്വാനിയയും. മറുപടിയായി ഈ രാജ്യങ്ങള്‍ക്കുള്ള വ്യോമപാത റഷ്യയും നിരോധിച്ചു. നേരത്തെ ബ്രിട്ടനും ജര്‍മനിയും ...

Page 7140 of 7798 1 7,139 7,140 7,141 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.