സോളർ മാനനഷ്ടക്കേസ് ; വിഎസ്സിനു വേണ്ടി കോടതിയിൽ 14.89 ലക്ഷത്തിന്റെ ജാമ്യബോണ്ട്

സോളർ മാനനഷ്ടക്കേസ് ; വിഎസ്സിനു വേണ്ടി കോടതിയിൽ 14.89 ലക്ഷത്തിന്റെ ജാമ്യബോണ്ട്

തിരുവനന്തപുരം : സോളർ മാനനഷ്ടക്കേസിൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനു വേണ്ടി മകൻ വി.എ. അരുൺകുമാർ 14,89,750 രൂപയുടെ ജാമ്യബോണ്ട് സബ് കോടതിയിൽ ഹാജരാക്കി. കേസിൽ മുൻ ...

സെലെൻസ്കിയെ ഫോണിൽ വിളിച്ച് മാർപാപ്പ ; റഷ്യയ്‌ക്കൊപ്പം ചേര്‍ന്ന് ചെചൻ സൈന്യവും

സെലെൻസ്കിയെ ഫോണിൽ വിളിച്ച് മാർപാപ്പ ; റഷ്യയ്‌ക്കൊപ്പം ചേര്‍ന്ന് ചെചൻ സൈന്യവും

കീവ് : റഷ്യൻ അധിനിവേശം തുടവെ, യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയെ ഫോണിൽ വിളിച്ച് ഫ്രാൻസിസ് മാർപാപ്പ. യുക്രെയ്ൻ നേരിടുന്ന കഷ്ടതയില്‍ മാർപാപ്പ അഗാധമായ വേദന അറിയിച്ചെന്നു ...

കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി : നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

മികച്ച തൊഴിലുടമകൾക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക പുരസ്കാരം ഏർപ്പെടുത്തി

തിരുവനന്തപുരം : തൊഴിൽ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മികച്ച തൊഴിലുടമകൾക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക പുരസ്കാരം ഏർപ്പെടുത്തി തൊഴിൽവകുപ്പ്. സംസ്ഥാനത്ത് തൊഴിൽ നിയമങ്ങൾ കൃത്യമായി പാലിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ...

റഷ്യ-യുക്രൈൻ യുദ്ധം ; കീവിലും ഖാർക്കിവിലും കനത്ത ഏറ്റുമുട്ടൽ

റഷ്യ-യുക്രൈൻ യുദ്ധം ; കീവിലും ഖാർക്കിവിലും കനത്ത ഏറ്റുമുട്ടൽ

കീവ് : യുക്രൈനിൽ ഏറ്റുമുട്ടൽ അതിരൂക്ഷമായി തുടരുന്നു. യുക്രൈൻ തലസ്ഥാനമായ കീവിലും, ഖാർക്കിവിലും കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്. യുക്രൈന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ പിടിക്കാനാണ് റഷ്യ ലക്ഷ്യമിടുന്നത്. മക്‌സറിലെ ജലവൈദ്യുത ...

യുക്രൈന്‍ രക്ഷാദൗത്യം ; ഇന്ത്യയിലെത്തുന്നവര്‍ക്ക് ബന്ധപ്പെടാന്‍ നോര്‍ക്ക് കണ്‍ട്രോള്‍ റൂം തുറന്നു

യുക്രൈന്‍ രക്ഷാദൗത്യം ; ഇന്ത്യയിലെത്തുന്നവര്‍ക്ക് ബന്ധപ്പെടാന്‍ നോര്‍ക്ക് കണ്‍ട്രോള്‍ റൂം തുറന്നു

തിരുവനന്തപുരം : യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി നോര്‍ക്കയുടെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. 1800 425 3939 എന്ന നമ്പറില്‍ യാത്രാക്കാര്‍ക്ക് ...

ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ഉത്തര കൊറിയ

ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ഉത്തര കൊറിയ

പ്യോങ്ഗ്യാങ്ങ്‌ : ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് ഉത്തര കൊറിയ. പ്യോങ്ഗ്യാങ്ങിൽ നിന്ന് കിഴക്കൻ കടലിലേക്കാണ് മിസൈൽ വിക്ഷേപിച്ചതെന്ന് റിപ്പോർട്ട്. 2017 ജനുവരിയിലും ഉത്തര കൊറിയ ഏഴ് ആയുധങ്ങളുടെ ...

അടിയന്തര യുഎൻ സുരക്ഷാ കൗൺസിൽ വിളിച്ച് യുഎസും അൽബേനിയയും

അടിയന്തര യുഎൻ സുരക്ഷാ കൗൺസിൽ വിളിച്ച് യുഎസും അൽബേനിയയും

യുഎസ്‌ : യുക്രൈനിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിൽ യുഎസും അൽബേനിയയും അടിയന്തര ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ (യുഎൻഎസ്‌സി) യോഗം വിളിച്ചതായി റിപ്പോർട്ട്. USUN ഉം അൽബേനിയയും റഷ്യൻ അധിനിവേശത്തെക്കുറിച്ച് ...

ആദ്യദിനം വിജയമെന്ന് റഷ്യ ; പ്രതിരോധം തുടരുമെന്ന് യുക്രൈന്‍

ഫ്രാൻസും യുക്രൈന് കൂടുതൽ ആയുധങ്ങൾ അയക്കും

ഫ്രാൻസ്‌ : ജർമ്മനിയും നെതർലൻഡും യുക്രൈനിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുമെന്ന് പ്രഖ്യാപിച്ചത്തിന് പിന്നാലെ കൂടുതൽ സൈനിക സഹായം നൽകുമെന്ന് ഫ്രാൻസും. പ്രതിരോധ ആയുധങ്ങളും ഇന്ധനവും അയക്കുമെന്ന് പ്രസിഡന്റ് ...

യുക്രൈനെ പിന്തുണച്ച് ബ്രിട്ടീഷ് രാജകുടുംബം

യുക്രൈനെ പിന്തുണച്ച് ബ്രിട്ടീഷ് രാജകുടുംബം

ബ്രിട്ടൻ : റഷ്യയുടെ അധിനിവേശത്തിനെതിരെ ധീരമായി പോരാടുന്ന യുക്രൈനിലെ ജനങ്ങൾക്കൊപ്പം നിലകൊള്ളുന്നതായി ബ്രിട്ടനിലെ വില്യം രാജകുമാരനും പത്നി കേറ്റും. രാഷ്ട്രീയ വിഷയങ്ങളിൽ ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്നുണ്ടാകുന്ന അപൂർവ്വമായ ...

ഓപ്പറേഷന്‍ ഗംഗ ; യുക്രൈനില്‍ നിന്നുള്ള രണ്ടാം ഇന്ത്യന്‍ സംഘം ഡല്‍ഹിയിലെത്തി

ഓപ്പറേഷന്‍ ഗംഗ ; യുക്രൈനില്‍ നിന്നുള്ള രണ്ടാം ഇന്ത്യന്‍ സംഘം ഡല്‍ഹിയിലെത്തി

ഡല്‍ഹി : യുക്രൈനില്‍ കുടുങ്ങിയ കൂടുതല്‍ ഇന്ത്യന്‍ പൗരന്മാരെ ഡല്‍ഹിയിലെത്തിച്ചു. റൊമേനിയ വഴിയുള്ള രണ്ടാം സംഘം ഡല്‍ഹിയിലെത്തിയിട്ടുണ്ട്. 17 മലയാളികളക്കം 250 വിദ്യാര്‍ത്ഥികളാണ് ഈ സംഘത്തിലുള്ളത്. വ്യോമയാന ...

Page 7143 of 7798 1 7,142 7,143 7,144 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.