ഡിസിസി ഭാരവാഹിപ്പട്ടിക ; കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്നു ; അന്തിമ തീരുമാനം കെപിസിസി തലത്തിലായേക്കും

50 ലക്ഷം പേരെ അംഗങ്ങളാക്കാൻ കോൺഗ്രസ്

തിരുവനന്തപുരം : കേരളത്തിൽ 50 ലക്ഷം പേരെ അംഗങ്ങളാക്കാനുള്ള പ്രവർത്തനവുമായി മുന്നിട്ടിറങ്ങാൻ കോൺഗ്രസ് തീരുമാനിച്ചു. സംഘടനാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അംഗത്വവിതരണം ഇക്കുറി റെക്കോർഡ് നേട്ടം തൊടണമെന്നാണ് ഇതിനായി ...

നാട് വിട്ട് പോയിട്ടില്ല – കീവില്‍ തന്നെയുണ്ട് ; യുക്രൈന്‍ പ്രസിഡന്റ്

രാജ്യം സ്വതന്ത്രമാകും വരെ പോരാടുമെന്ന് യുക്രൈൻ പ്രസിഡന്റ് ; സഹായവുമായി ബെൽജിയവും ജർമ്മനിയും

കീവ് : രാജ്യം സ്വതന്ത്രമാവുന്നത് വരെ പോരാടുമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കി. ഷെല്ലാക്രമണം തുടരുമ്പോഴും അഭയകേന്ദ്രങ്ങളിൽ കുട്ടികൾ ജനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ യുദ്ധത്തിൽ ശത്രുക്കൾക്ക് സാധ്യതയില്ലെന്നും ...

ഓൺലൈൻ തട്ടിപ്പ്​ കുതിക്കുന്നു ;  നിയമത്തിലെ പാളിച്ച മൂലം നിസ്സഹായരായി പോലീസ് ;  രണ്ടു വർഷത്തിനിടെ രജിസ്റ്റർ ചെയ്തത്​ 333 കേസ്

ഓൺലൈൻ തട്ടിപ്പ്​ കുതിക്കുന്നു ; നിയമത്തിലെ പാളിച്ച മൂലം നിസ്സഹായരായി പോലീസ് ; രണ്ടു വർഷത്തിനിടെ രജിസ്റ്റർ ചെയ്തത്​ 333 കേസ്

തി​രു​വ​ന​ന്ത​പു​രം: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ കു​തി​ക്കു​മ്പോ​ഴും നി​യ​മ​ത്തി​ലെ പാ​ളി​ച്ച മൂ​ലം കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​നാ​കാ​തെ പോ​ലീ​സ്. ര​ണ്ടു​ വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത്​ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്​ 333 കേ​സാ​ണ്. ...

രഞ്‌ജിത്​ വധം : 2 എസ്ഡിപിഐക്കാർ കൂടി അറസ്‌റ്റിൽ

രഞ്‌ജിത്​ വധം : 2 എസ്ഡിപിഐക്കാർ കൂടി അറസ്‌റ്റിൽ

ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്‌ജിത്​ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്​ രണ്ട്‌ എസ്‌ഡിപിഐക്കാർ കൂടി അറസ്‌റ്റിൽ. കൊലപാതകത്തിൽ നേരിട്ട്​ പങ്കെടുത്തവർക്ക് സഞ്ചരിക്കാൻ വാഹനം നൽകിയ ...

റാപ്പിഡ് പരിശോധനാഫലം ഒഴിവാക്കി ; യു.എ.ഇയിൽ കൂടുതൽ സഞ്ചാരികളെത്തും

സൗദിയില്‍ 537 പേര്‍ക്ക് കൂടി കൊവിഡ്

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 537 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു. നിലവിലെ രോഗികളില്‍ 1,085 പേര്‍ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ...

റഷ്യയ്‌ക്കൊപ്പം ചെചൻ സേനയും യുക്രെയ്നില്‍ ;  സൈനിക കേന്ദ്രം പിടിച്ചെടുത്തു

റഷ്യയ്‌ക്കൊപ്പം ചെചൻ സേനയും യുക്രെയ്നില്‍ ; സൈനിക കേന്ദ്രം പിടിച്ചെടുത്തു

കീവ്: റഷ്യന്‍ സേനയ്ക്കൊപ്പം യുക്രെയ്നില്‍ ചെചൻ സേനയും. യുക്രെയ്ന്‍ സൈനിക കേന്ദ്രം ചെചൻ സേന പിടിച്ചെടുത്തെന്ന് ചെച്നിയൻ പ്രസിഡന്റ് അറിയിച്ചു. യുക്രെയ്നില്‍ മൂന്നാം ദിവസവും ആക്രമണം തുടരുന്ന ...

ആശ്വാസതീരത്ത് മലയാളികളടക്കം 219 ഇന്ത്യക്കാർ ;  യുക്രെയ്‌നിലെ ആദ്യസംഘമെത്തി

ആശ്വാസതീരത്ത് മലയാളികളടക്കം 219 ഇന്ത്യക്കാർ ; യുക്രെയ്‌നിലെ ആദ്യസംഘമെത്തി

ന്യൂ‍ഡൽഹി: രക്ഷാദൗത്യത്തിന്റെ ഭാഗമായി യുക്രെയ്നിൽനിന്നുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘം മുംബൈയിലെത്തി. റുമാനിയയിലെ ബുക്കാറെസ്റ്റിൽനിന്നു പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് രാത്രി മുംബൈയിൽ ലാൻഡ് ചെയ്തത്. 27 മലയാളികൾ ...

‘ യുക്രൈനിലെ വാസസ്ഥലങ്ങളെ ആക്രമിച്ചിട്ടില്ല ‘ ; വിശദീകരണവുമായി റഷ്യ

‘ യുക്രൈനിലെ വാസസ്ഥലങ്ങളെ ആക്രമിച്ചിട്ടില്ല ‘ ; വിശദീകരണവുമായി റഷ്യ

കീവ്: യുക്രൈനിലെ വാസസ്ഥലങ്ങളെ ആക്രമിച്ചിട്ടില്ലെന്ന് റഷ്യ. കീവിൽ ഫ്ലാറ്റ് സമുച്ചയത്തിന് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നാണ് റഷ്യ നൽകുന്ന വിശദീകരണം. ആക്രമണം നടത്തിയെന്ന റിപ്പോ‍ർട്ട് പ്രതിരോധ മന്ത്രാലയം നിരസിച്ചു. ...

സിപിഐ എം സംസ്ഥാന സമ്മേളനം ;  ചെങ്കൊടി ഉയരാൻ ഇനി മൂന്നുനാൾ

സിപിഐ എം സംസ്ഥാന സമ്മേളനം ; ചെങ്കൊടി ഉയരാൻ ഇനി മൂന്നുനാൾ

കൊച്ചി: സിപിഐ എം 23–-ാം പാർടി കോൺഗ്രസിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന്‌ എറണാകുളം ഒരുങ്ങി. 37 വർഷത്തിനുശേഷം തുറമുഖനഗരം ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന സമ്മേളനം ചരിത്രസംഭവമാക്കാൻ എല്ലാ ...

കോടതികളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേയ്ക്ക്

കോടതികളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേയ്ക്ക്

കൊച്ചി: കോടതികളുടെ പ്രവര്‍ത്തനം ഇനിമുതല്‍ സാധാരണ നിലയിലേയ്ക്ക്. തിങ്കളാഴ്ച മുതലാണ് കോടതികള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ നിന്നും മാറി നേരിട്ട് കേസുകള്‍ കേള്‍ക്കുക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനുവരി ...

Page 7144 of 7798 1 7,143 7,144 7,145 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.