കാട്ടുപന്നി ശല്യം രൂക്ഷമായ എല്ലാ വില്ലേജുകളെയും ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തണം : കേരള കോൺഗ്രസ് (എം) എംഎൽഎമാർ
പത്തനംത്തിട്ട: കാട്ടുപന്നി ശല്യം രൂക്ഷമായ എല്ലാ വില്ലേജുകളെയും ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കേരള കോൺഗ്രസ് എംഎൽഎമാർ മുഖ്യമന്ത്രി പിണറായി വിജയനും വനം വകുപ്പ് മന്ത്രി എ ...










