പ്രണയ നൈരാശ്യം ; 22 കാരിയെ തലക്കടിച്ച് പരിക്കേൽപിച്ച യുവാവ് ആത്മഹത്യ ചെയ്തു

പ്രണയ നൈരാശ്യം ; 22 കാരിയെ തലക്കടിച്ച് പരിക്കേൽപിച്ച യുവാവ് ആത്മഹത്യ ചെയ്തു

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ലോനിയിൽ 22 കാരിയെ മർദ്ദിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. യുവതിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ...

ബജ്‌റംഗ്ദൾ പ്രവർത്തകന്റെ കൊല : ആറ് പേർ അറസ്റ്റിൽ

ബജ്‌റംഗ്ദൾ പ്രവർത്തകന്റെ കൊല : ആറ് പേർ അറസ്റ്റിൽ

ബംഗളുരു: കർണാടക ശിവമോഗയിൽ ബജ്‌റംഗ്ദൾ പ്രവർത്തകന്‍റെ കൊലപാതകത്തെ തുടർന്നുണ്ടാകാന്‍ സാധ്യതയുള്ള സംഘർഷങ്ങൾ കണക്കിലെടുത്ത് രണ്ട് ദിവസത്തേക്ക് കൂടി പ്രദേശത്ത് നിരോധനാജ്ഞ നീട്ടിയതായി അധികൃതർ അറിയിച്ചു. ശിവമോഗയിലെ സ്‌കൂളുകൾ ...

വയനാട്ടിൽ വിറക് ശേഖരിക്കാൻ പോയ ആദിവാസി വനിതയെ കാട്ടാന കൊന്നു

വയനാട്ടിൽ വിറക് ശേഖരിക്കാൻ പോയ ആദിവാസി വനിതയെ കാട്ടാന കൊന്നു

പുൽപള്ളി: വയനാട്ടിൽ വിറക് ശേഖരിക്കാൻ പോയ ആദിവാസി വനിതയെ കാട്ടാന കൊന്നു. പുൽപള്ളി ചെതലയം റേഞ്ചിലെ മൂഴിമല പുതിയിടം നായ്ക്ക കോളനിയിലെ മാസ്ത -ബൈരി ദമ്പതികളുടെ മകൾ ...

സിപിഎം പ്രവർത്തകൻ ഹരിദാസന്‍റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം –  എഫ്.ഐ.ആർ

സിപിഎം പ്രവർത്തകൻ ഹരിദാസന്‍റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം – എഫ്.ഐ.ആർ

കണ്ണൂർ: പുന്നോലിൽ സിപിഎം പ്രവർത്തകൻ ഹരിദാസന്‍റെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ്.ഐ.ആർ. കൊലപാതകം നടത്തിയത് നാലംഗ സംഘമാണെന്നും എഫ്.ഐ.ആറിൽ പറയുന്നു. തലശ്ശേരിയിലെ സി.പി.എം പ്രവര്‍ത്തകനായ പുന്നോല്‍ ...

പുതിയ ബെൻസ് കാർ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ; ‘ ഒരു വർഷമായി ഉപയോഗിക്കുന്നത് ഭാര്യക്ക് അനുവദിച്ച കാർ ‘

പുതിയ ബെൻസ് കാർ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ; ‘ ഒരു വർഷമായി ഉപയോഗിക്കുന്നത് ഭാര്യക്ക് അനുവദിച്ച കാർ ‘

ന്യൂഡൽഹി: പുതിയ ബെൻസ് കാറിനായി സർക്കാറിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുതിയ കാർ സർക്കാറിനോട് ആവശ്യപ്പെടണമെന്ന രാജ്ഭവൻ ഫയലിൽ താൻ നടപടിയെടുത്തിട്ടില്ല. ഒരു വർഷമായി ...

എഴുത്തുകാരനായി ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ ; ഒരുങ്ങുന്നത് വെബ് സീരീസും ഫീച്ചർ ഫിലിമും

എഴുത്തുകാരനായി ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ ; ഒരുങ്ങുന്നത് വെബ് സീരീസും ഫീച്ചർ ഫിലിമും

മുബൈ: തന്റെ മകൻ ആര്യൻ ഖാന് അഭിനയത്തിൽ താൽപ്പര്യമില്ലെന്ന് ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ നേരത്തേ വെളിപ്പെടുത്തിയിട്ടുള്ളതാണ്. സിനിമാനിർമ്മാണവുമായി ബന്ധ​പ്പെട്ട സർഗാത്മക പ്രവർത്തന മേഖലയിലാണ് ആര്യന് കൂടുതൽ ...

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ;  35 മണ്ഡലങ്ങളില്‍ നിര്‍മ്മാണം ആരംഭിച്ചു

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ; 35 മണ്ഡലങ്ങളില്‍ നിര്‍മ്മാണം ആരംഭിച്ചു

തിരുവനന്തപുരം: കോവിഡ് പോലെയുള്ള പകര്‍ച്ചവ്യാധികളെ നേരിടാന്‍ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 35 നിയോജക മണ്ഡലങ്ങളില്‍ നിര്‍മ്മാണം ആരംഭിച്ചതായും ...

രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള നടപടികൾ തുടരാം : ഹൈക്കോടതി

രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള നടപടികൾ തുടരാം : ഹൈക്കോടതി

കൊച്ചി: രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള നടപടികൾ തുടരാമെന്ന് ഹൈക്കോടതി. സർക്കാർ നടപടി സ്റ്റേ‌‌‌‌‌ ചെയ്യണമെന്ന ആവശ്യത്തിൽ കോടതി ഇടപെട്ടില്ല. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശിയായ കർഷകൻ സമർപ്പിച്ച ഹർജിയാണ് ...

സ്ത്രീപക്ഷ നവകേരളം : സ്ത്രീശക്തീ കലാജാഥകള്‍ അവതരണത്തിനൊരുങ്ങുന്നു – നിമിഷ സജയന്‍

സ്ത്രീപക്ഷ നവകേരളം : സ്ത്രീശക്തീ കലാജാഥകള്‍ അവതരണത്തിനൊരുങ്ങുന്നു – നിമിഷ സജയന്‍

തിരുവനന്തപുരം: സ്‌ത്രീധനത്തിനും സ്‌ത്രീപീഡനത്തിനുമെതിരെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി ഒരുക്കുന്ന സ്‌ത്രീശക്തി കലാജാഥ അവതരണത്തിനായൊരുങ്ങുകയാണെന്ന് സ്‌ത്രീപക്ഷ നവകേരളം ക്യാമ്പയിന്‍ അംബാസഡര്‍ നിമിഷ സജയന്‍ വാര്‍ത്താ ...

5 ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍

5 ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേര്‍ അറസ്റ്റില്‍

പുതുശേരി: പിക്കപ്പ് വാനില്‍ കടത്തിയ അഞ്ച് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ട് പേരെ കസബ പോലീസ് പിടികൂടി. മണ്ണാര്‍ക്കാട് കാരിപ്പറമ്പ് തെങ്കര സ്വദേശികളായ ഷബീര്‍ ...

Page 7171 of 7798 1 7,170 7,171 7,172 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.