ആർഎസ്എസ് കൊലക്കത്തി താഴെവെച്ചിട്ടില്ല ; കൊലപാതകം നടത്തിയത് പരിശീലനം ലഭിച്ചവർ,: കോടിയേരി
തിരുവനന്തപുരം : തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിൽ ബിജെപിക്കും ആർഎസ്എസ് നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ...










