പഴഞ്ചിറകുളത്തിന്റെ ജൈവൈവിധ്യ പഠനത്തിന് തുടക്കമായി
ചിറയിൻകീഴ് : ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്തിൽ ഉൾപ്പെടുന്ന മേൽകടയ്ക്കാവൂർ പഴഞ്ചിറകുളത്തിന്റെ ജൈവവൈവിധ്യ പഠനത്തിനു തുടക്കമായി. ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല കുളങ്ങളിൽ ഒന്നാണ് ഒന്നാം വാർഡിലെ പഴഞ്ചിറകുളം. പത്ത് ...










