ഗവര്‍ണര്‍ക്കെതിരെയുള്ള വര്‍ഗീയ പരാമര്‍ശത്തിനെതിരെ നടപടിയെടുക്കണം : കെ സുരേന്ദ്രന്‍
കോഴിക്കോട്: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ സുന്നി യുവജനസംഘം സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവിന്റെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ...










