ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി രണ്ടുമാസത്തിന് ശേഷം പിടിയിൽ
കോട്ടയം : വൈദ്യപരിശോധനയ്ക്കിടെ പോലീസ് കസ്റ്റഡിയിൽനിന്ന് ചാടിപ്പോയ പോക്സോ കേസ് പ്രതി അറസ്റ്റിൽ. മുണ്ടക്കയം സ്വദേശി ബിജീഷിനെയാണ് ശനിയാഴ്ച രാത്രി കോട്ടയം വെസ്റ്റ് പോലീസ് ബെംഗളൂരുവിൽനിന്ന് പിടികൂടിയത്. ...










