അതിരാവിലെ മദ്യവില്‍പ്പന ; വേഷം മാറിയെത്തിയ എക്‌സൈസുകാര്‍ക്കും മദ്യം വിറ്റു – പിടിയില്‍
തൃശ്ശൂർ : അതിരാവിലെ പരസ്യമായി മദ്യവിൽപ്പന നടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മരത്താക്കര പുഴമ്പള്ളം സ്വദേശി കാഞ്ഞിരത്തിങ്കൽ ഷൈജനാ (39)ണ് പിടിയിലായത്. പുഴമ്പള്ളം, പുത്തൂർ, മരത്താക്കര ...










