നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

കലൂരിലെ കള്ളൻ ഡൽഹിയിൽ പിടിയിൽ ; ചേരിയിൽ നിന്ന് പുറത്തെത്തിച്ചത് സിനിമാ സ്‌റ്റൈലിൽ

കൊച്ചി : കലൂരിൽ ആളൊഴിഞ്ഞ വീട് കുത്തിത്തുറന്ന് പണവും ലാപ്‌ടോപ്പും കവർന്ന ബിഹാർ സ്വദേശി ജഗാവുള്ളയെ ഡൽഹിയിൽനിന്നു പിടിച്ച് കൊച്ചി സിറ്റി പോലീസ്. മറ്റൊരു പ്രതിയായ 17-കാരനായ ...

വിനീത അഞ്ചാമത്തെ ഇര, മുമ്പ് നാല് കൊലപാതകം നടത്തി ; പ്രതി ആരുവായ്മൊഴി രാജേന്ദ്രന്‍ കൊടും കുറ്റവാളി

അമ്പലംമുക്ക് കൊലപാതകം ; തുടക്കം മുതൽ ഒടുക്കം വരെ പോലീസിനെ വട്ടംചുറ്റിച്ച് പ്രതി

തിരുവനന്തപുരം: ഒരാഴ്ച പോലീസിനെ വട്ടംചുറ്റിച്ചെങ്കിലും കസ്റ്റഡി അവസാനിപ്പിക്കുന്ന ദിവസം അമ്പലംമുക്ക് കൊലപാതകത്തിലെ നിർണായക തെളിവായ കത്തി പോലീസ് കണ്ടെടുത്തു. കൊലപാതകത്തിനുശേഷം പിടിക്കപ്പെട്ടെങ്കിലും പരമാവധി തെളിവുകൾ പോലീസിന് ലഭിക്കാതിരിക്കാനുള്ള ...

കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ജനുവരി 1 മുതല്‍ ആരംഭിക്കും

എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകുന്നത് ആലോചനയിൽ

ന്യൂഡൽഹി : എല്ലാവർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. കോവിഡിന്റെ മൂന്നാംതരംഗം ഇന്ത്യയിൽ അവസാനഘട്ടത്തിലാണ്. രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് എല്ലാവർക്കും ...

അങ്കണവാടി കെട്ടിടത്തിന് കാവി പെയിന്റടിച്ചു ; വിവാദം

അങ്കണവാടി കെട്ടിടത്തിന് കാവി പെയിന്റടിച്ചു ; വിവാദം

ബാലരാമപുരം : അങ്കണവാടി കെട്ടിടത്തിന് കാവി നിറമടിച്ചത് വിവാദമാകുന്നു. ബാലരാമപുരം പള്ളിച്ചല്‍ പഞ്ചായത്തിലെ ഇടയ്‌ക്കോട് അങ്കണവാടി കെട്ടിടത്തിനാണ് കാവി നിറമടിച്ചത്. ഫെബ്രുവരി 14നാണ് സംഭവം. ബി.ജെ.പി പഞ്ചായത്തംഗത്തിന്റെ ...

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ : 3 ഭീകരനെ വധിച്ചു ; 5 ദിവസത്തിനിടെ കൊല്ലപ്പെട്ടത്ത് 7 പേര്‍

ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മുകശ്മീർ : ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഷോപിയാനിലെ സൈനാപോര മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. സൈനാപോരയിലെ ചെര്‍മര്‍ഗില്‍ പോലീസും സേനയും സംയുക്തമായി ഭീകരര്‍ക്കായി ...

കെ റെയിലിന് പിന്തുണയുമായി കെഎസ്ഇബി ; ഹരിത വൈദ്യുതി വാഗ്ദാനം ചെയ്തു

സിൽവർലൈൻ ; ഡൽഹി മോഡൽ പ്രക്ഷോഭത്തിന് കോൺഗ്രസ്

തിരുവനന്തപുരം : ഡൽഹിയിൽ നടന്ന കർഷകസമരത്തിന്റെ മാതൃകയിൽ സിൽവർ ലൈനിനെതിരേ പ്രക്ഷോഭം നടത്താനൊരുങ്ങി കോൺഗ്രസ്. പദ്ധതി വരുത്തുന്ന ദുരന്തം ജനങ്ങളെ ബോധ്യപ്പെടുത്തും. മെട്രോമാൻ ഇ. ശ്രീധരനുൾപ്പെടെയുള്ള വിദഗ്ധരെയും ...

വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇനി ഇന്ത്യന്‍ സംഗീതം

കുവൈത്ത് യാത്രയ്ക്ക് വാക്സീൻ വേണ്ട ; ഉത്തരവ് പുതുക്കി

കുവൈത്ത് സിറ്റി : 2 ഡോസ് കോവിഡ് വാക്സീൻ എടുക്കാത്ത വിദേശികൾക്കും രാജ്യത്ത് പ്രവേശനം അനുവദിച്ച് കുവൈത്ത് വീണ്ടും ഉത്തരവ് പുതുക്കി. ആദ്യം ഇത്തരത്തിൽ പ്രഖ്യാപിച്ചെങ്കിലും 17ന് ...

ട്വന്റി- ട്വന്റി പ്രവര്‍ത്തകന്റെ മരണം ; പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി

ട്വന്റി- ട്വന്റി പ്രവര്‍ത്തകന്റെ മരണം ; പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി

തിരുവനന്തപുരം : ട്വന്റി- ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തില്‍ പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി. സംഭവത്തില്‍ അറസ്റ്റിലായ സിപിഐഎം പ്രവര്‍ത്തകരായ സൈനുദ്ദീന്‍ സലാം, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ്, ...

ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് ; 58 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്

ഉത്തര്‍പ്രദേശില്‍ മൂന്നാംഘട്ട വോട്ടെടുപ്പ്‌ നാളെ

ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട പോളിങ് നാളെ. 403 അംഗ ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമായ് 59 സീറ്റുകളിലേക്കാണ് മൂന്നാം ഘട്ട വോട്ടെടുപ്പ് ...

വയനാട്ടിലെ ജനവാസ കേന്ദ്രത്തിൽ കടുവ കുഞ്ഞ് കിണറിൽ വീണു

കടുവക്കുഞ്ഞിനെ തുറന്നു വിട്ടു

വയനാട് : വയനാട് മന്ദംകൊല്ലിയില്‍ കുഴിയില്‍ വീണ കടുവക്കുഞ്ഞിനെ കാട്ടില്‍ തുറന്നു വിട്ടു. ഇന്നലെയാണ് വയനാട്ടിലെ ജനവാസ കേന്ദ്രത്തില്‍ കടുവക്കുഞ്ഞ് കിണറ്റില്‍ വീണത്. ബത്തേരി മന്ദംകൊല്ലിയിലെ പൊട്ട ...

Page 7196 of 7798 1 7,195 7,196 7,197 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.