മണിപ്പൂരില്‍ ഭരണവ്യവസ്ഥയില്‍ സമ്പൂര്‍ണമാറ്റം കൊണ്ടുവരും ; അഴിമതി വേരോടെ പിഴുതെറിയുമെന്ന് രാജ്‌നാഥ് സിംഗ്
മണിപ്പൂർ : ബിജെപി അധികാരത്തിലെത്തിയാല്‍ മണിപ്പൂരില്‍ ഭരണവ്യവസ്ഥയില്‍ സമ്പൂര്‍ണ മാറ്റം കൊണ്ടുവരുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ‘ വ്യവസ്ഥകളില്‍ വരുന്ന മാറ്റത്തോടെ സംസ്ഥാനത്തെ അഴിമതി പൂര്‍ണമായും ...










