ഇടുക്കിയിൽ ഗൃഹനാഥനെ അയൽവാസിയുടെ പറമ്പിലെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
ഇടുക്കി: ഇടുക്കി അണക്കരക്ക് സമീപം ഗൃഹനാഥനെ അയൽവാസിയുടെ ഏലത്തോട്ടത്തിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറാം മൈലിൽ താമസിക്കുന്ന മുതിരക്കുന്നേൽ ചെറിയാൻ ഫിലിപ്പ് (55) ആണ് മരിച്ചത്. ...










